KOYILANDY DIARY.COM

The Perfect News Portal

reporter

കൊയിലാണ്ടി: പന്തലായനി പുതുക്കോട്ട് താമസിക്കും ചെരിയാല മീത്തൽ ലക്ഷ്മി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ. മക്കൾ: മോഹനൻ, ഗീത, ബീന, ബിന്ദു, പരേതനായ ബാബു. മരുമക്കൾ:...

കോ​ട്ട​യം: തൊട്ടാൽ പൊളളും: തക്കാളിക്ക് വില കുതിച്ചുയരുന്നു. ഡീ​സ​ലി​നും പെ​ട്രോ​ളി​നും പാചക​ വാ​ത​ക​ത്തി​നും പിന്നാലെ പ​ച്ച​ക്ക​റി​ക്കും പൊ​ള്ളു​ന്ന വി​ല. ത​ക്കാ​ളി മൊ​ത്ത​വി​ല 100 ലെ​ത്തി. ചി​ല്ല​റ വി​പ​ണി​യി​ല്‍...

മാ​ഹി: ടൂ​റി​സം രം​ഗ​ത്ത് പു​ത്ത​ന്‍​ ചു​വ​ടു​ക​ളു​മാ​യി മാ​ഹി. പു​ഴ​യോ​ര ന​ട​പ്പാ​ത, കേബിൾ കാ​ര്‍ തുടങ്ങി വി​നോ​ദ ​സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​മാ​യാ​ണ് ഭ​ര​ണ​കൂ​ടം മു​ന്നോ​ട്ട് വരു​ന്ന​ത്. മൂ​ന്നു​ ഘ​ട്ട​മാ​യി...

ഉള്ള്യേരി: ഉള്ള്യേരി ഗ്രാമപ്പഞ്ചായത്ത് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഗ്രാമപ്പഞ്ചായത്തിലെ ശുദ്ധജല മത്സ്യക്കൃഷിയിലേർപ്പെട്ടവർക്കാണ് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. ഫിഷറീസ് വകുപ്പിൽ നേരത്തേ അപേക്ഷ സമർപ്പിച്ചിട്ടുള്ള 55...

കൊയിലാണ്ടി: കോൺഗ്രസ് നേതൃത്വത്തിൽ കെ. റെയിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നടന്ന കെ. റെയിൽ പ്രതിരോധ സദസ്സ് രമേശ് ചെന്നിത്തല...

കൊയിലാണ്ടി: കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി താലൂക്കോഫീസ് മാർച്ചും ധർണയും നടത്തി. കോൺഗ്രസ് നേതാവ് സി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.വി. സുധാകരൻ അധ്യക്ഷത വഹിച്ചു. പി....

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 22 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  നവംബർ 22 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (8am to 8pm)ഡോ. ഷാനിബ (8pm to...

കൊയിലാണ്ടി: ആതുര ശുശ്രൂഷാ രംഗത്ത് ഒരു നൂറ്റാണ്ട് പിന്നിടുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പുതുതായി ആരംഭിച്ച ലക്ഷ്യ നിലവാരത്തിലുള്ള ഗൈനക്കോളജി ബ്ലോക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്. KGHDS എംപ്ലോയീസ് യൂണിയൻ ഉപഹാരം...

കൊയിലാണ്ടി: പൊയിൽകാവ് പൊറ്റക്കാട്ടിൽ കുഞ്ഞിലക്ഷ്മി അമ്മ (81) നിര്യാതായായി. ഭർത്താവ്: പരേതനായ എടവലത്ത് ചന്ദ്രശേഖരൻ നായർ (റിട്ട: ബ്രാഞ്ച് മാനേജർ നെടുങ്ങാടി ബാങ്ക്) അച്ഛൻ: പരേതനായ പൊറ്റക്കാട്ടിൽ...