തിരുവനന്തപുരം: പ്രകൃതിദുരന്തം മൂലം സര്‍വതും നഷ്ടപ്പെട്ട് പെരുവഴിയിലും ദുരിതാശ്വാസ ക്യാമ്പിലും കഴിയുന്ന പതിനായിരക്കണക്കിന് പാവങ്ങള്‍ക്ക് ദുരിതാശ്വാസ സഹായം സമയബന്ധിതമായി നല്‍കുന്നതില്‍ പിണറായി സര്‍ക്കാര്‍ കുറ്റകരമായ വീഴ്ച വരുത്തിയെന്ന്...
reporter
തിരുവന്തപുരം: പ്രകൃതിദുരന്തത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് പ്രതിപക്ഷ നേതാവിന്റെ പദവിക്ക് ചേര്‍ന്നതല്ലെന്ന് സി.പി.എം സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ.വിജയരാഘവന്‍. രക്ഷാപ്രവര്‍ത്തനത്തിന് മന്ത്രിമാര്‍ നേരിട്ട് നേതൃത്വം നല്‍കി. അവിടെങ്ങും പ്രതിപക്ഷനേതാവിനെ കണ്ടില്ലെന്നും...
കാസര്‍കോട്: കരാറുകാര്‍ക്കെതിരെ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദി റിയാസിന്റെ നടപടി തുടരുന്നു. ഇന്നലെ ദേശീയപാത 766ല്‍ പണി പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന കരാറുകാരായ നാഥ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ എന്ന...
തിരുവനന്തപുരം: സോണല് ഓഫീസുകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭയില് യുഡിഎഫിന്റെയും ബിജെപിയുടെയും സമരപ്രഹസനം. ക്രമക്കേട് കണ്ടെത്തിയതോടെ സാധ്യമായ എല്ലാ നടപടിയും നഗരസഭാ ഭരണസമിതി എടുത്തിരുന്നു. മറ്റു പ്രതികള്ക്കായി അന്വേഷണവും...
തലശേരി: ഇന്ധനവില ദിവസവും വര്‍ധിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയതായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും ഇങ്ങനെ വിലവര്‍ധിപ്പിക്കുന്ന മറ്റൊരു രാജ്യം...
കണ്ണൂര്‍: പയ്യന്നൂര്‍ സബ്ബ് ആര്‍ ടി ഒ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. ഡി വൈ എസ് പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിലാണ് റെയ്ഡ്. കഴിഞ്ഞ ദിവസം ജോയിൻ്റ് ആര്‍...
കോഴിക്കോട്: റോഡ് പണിപൂര്‍ത്തിയാക്കിയില്ല; പൊതുമരാമത്ത് വകുപ്പ് കരാറുകാരനെ നീക്കി. റോഡ് പണി സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത കരാറുകാരായ കാസര്‍കോട് എം ഡി കണ്‍സ്ട്രക്ഷനെ പൊതുമരാമത്ത് വകുപ്പ് പ്രവൃത്തിയില്‍ നിന്ന്...
ചേമഞ്ചേരി: പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. തണൽ കാപ്പാടിൻ്റെ നേതൃത്വത്തിൽ ട്രസ്റ്റ് പാലിയേറ്റീവ് കെയർ യൂണിറ്റ് കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്തു. ഡോ. എൻ.കെ....
കൊയിലാണ്ടി: പെറ്റ് ഷോപ്പിൽ നിന്ന് പേർഷ്യൻ പൂച്ച മോഷണം പോയി. പൂക്കാട് ടൗണിലെ പണ്ടോര പെറ്റ് ഷോപ്പിൽ നിന്ന് പണവും പൂച്ചയും മോഷണം പോയ സംഭവത്തിൽ കൊയിലാണ്ടി...
കൊയിലാണ്ടി: പോലീസ് സ്മൃതിദിനം ആചരിച്ചു. രാജ്യത്ത് ഡ്യൂട്ടിക്കിടയിൽ കൊല്ലപ്പെട്ടതും, ആകസ്മിക മരണം സംഭവിച്ചതുമായ വിവിധ പോലീസ് വിഭാഗങ്ങളിൽപ്പെട്ടവർക്ക് ആദരവ് അർപ്പിച്ച് കൊണ്ട് പോലീസ് സ്മൃതിദിനം ആചരിച്ചു. രാജ്യത്തുടനീളം...