ന്യൂഡല്‍ഹി: ദ്വദിന സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വാരാജ് ബുധനാഴ്ച പാക്കിസ്ഥാനിലെത്തും. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ വിഷയവുമായി ബന്ധപ്പെട്ട ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇസ്ലാമാബാദിലെത്തുന്ന സുഷമ, പാക് വിദേശകാര്യ ഉപദേഷ്ടാവ്...
reporter
ന്യൂഡല്‍ഹി> ഏഷ്യന്‍ രാജ്യമായ താജിക്കിസ്ഥാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തി. അഫ്ഗാനിസ്താനിലും പാകിസ്താനിലും ഉസ്ബക്കിസ്താനിലും ഭൂചലനം അനുഭവപ്പെട്ടു. ഉത്തരേന്ത്യയും ഭൂചലനത്തില്‍ കുലുങ്ങി. തലസ്ഥാനമായ ന്യൂഡല്‍ഹി...
കൊച്ചി: എല്ലാ ക്വാറികള്‍ക്കും പാരിസ്ഥിക അനുമതി നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവ്. അഞ്ച് ഹെക്ടറില്‍ താഴെയുള്ള ഭൂമിയില്‍ ഖനനം നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ച ഇളവുകളാണ് റദ്ദാക്കിയത്. സര്‍ക്കാര്‍ തീരുമാനം ഭരണഘടനാ ലംഘനമാണെന്ന് നിരീക്ഷിച്ച...
ഗുരുവായൂര്‍: സൈക്കിള്‍, ട്രാഫിക് എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടി കാതല്‍ സന്ധ്യ ഗുരുവായൂരില്‍ വിവാഹിതയായി. ചെന്നൈയില്‍ ഐടി ബിസിനസ് സ്ഥാപന ഉടമയായ വെങ്കട്ട് ചന്ദ്രശേഖരനാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് പനിയും പകർച്ചവ്യാധികളും പെരുകി. ഇടവിട്ട മഴയാണ് പനി വ്യാപകമാകാൻ കാരണം. പനിബാധിതരുടെ എണ്ണം വർധിച്ചതോടെ ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ സർക്കാർ ആശുപത്രികളിൽ പനി ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്....
ന്യൂഡല്‍ഹി> ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നാളെ പാകിസ്താനിലേക്ക്. 'ഹാര്‍ട്ട് ഓഫ് ഏഷ്യ' സുരക്ഷാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അവര്‍ പാകിസ്താനിലേക്ക് പോകുന്നത്.
കൊച്ചി:വെല്ലിംഗ്ടണ്‍ ഐലന്‍ഡ് ഇന്ദിരാഗാന്ധി റോഡില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു വിദ്യാര്‍ഥികളക്കം 23 പേര്‍ക്ക് പരുക്ക്. പരിക്കേറ്റവരെ പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിയിലും, പനയപ്പള്ളി ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ...
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന്റെ സി.ടി. നിധീഷിന് റെക്കോര്‍ഡോടെ സ്വര്‍ണം. അഞ്ചു കിലോമീറ്റര്‍ നടത്തത്തിലാണ് നിധീഷ് സ്വര്‍ണം നേടിയത്. പറളി എച്ച്എസ്എസിലെ വിദ്യാര്‍ഥിയാണ് നിധീഷ്. ജൂണിയര്‍ പെണ്‍കുട്ടികളുടെ...
ജേക്കബ് തോമസിനെതിരെ വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ മൂന്ന് നില കെട്ടിടങ്ങള്‍ മാത്രം പോരെന്ന് മുഖ്യമന്ത്രി പറഞ്ഞു. എവിടെ വരെ ഉയരാന്‍ സാധിക്കുമോ അത്രയും...
കൊയിലാണ്ടി: പന്തലായനി കാട്ടുവയല്‍ പ്രദേശത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്വാരസ്യങ്ങളില്‍ പ്രധിഷേധിച്ച് ബി.ജെ.പി പ്രധിഷേധ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ യുവമോര്‍ച്ചാ ജില്ലാ അധ്യക്ഷന്‍ കെ.പ്രേംജിത്ത് ഉദ്ഘാടനം ചെയ്തു. അഖില്‍...