ചെന്നൈ > മഴ ദുരന്തംവിതച്ച ചെന്നൈ നഗരത്തിന്റെ കണ്ണീരൊപ്പാന്‍ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എത്തി. പ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ട് തെരുവിലെറിയപ്പെട്ടവരെ അദ്ദേഹം നേരില്‍ക്കണ്ട്...
reporter
പ്രധാനമന്ത്രി നരേന്ദ്രമോദി താമസിക്കുന്ന താജ് മലബാര്‍ ഹോട്ടലില്‍ കെപി മോഹനനെ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. മന്ത്രിയാണെന്നറിഞ്ഞിട്ടും മോഹനനെ ഹോട്ടലിലേക്ക് കയറ്റിവിട്ടില്ല. 15 മിനിട്ടോളം പുറത്ത് കാത്തുനിന്ന...
തിരുവനന്തപുരം: ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പരസ്യ പ്രതികരണവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. ക്ഷണിച്ച ശേഷം പങ്കെടുപ്പിക്കേണ്ടെന്ന്...
മുംബൈ> ബോളിവുഡ് താരം ദിലീപ്കുമാറിനെ പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. അനാരോഗ്യംമൂലം അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ചേര്‍ന്ന് ബഹുമതി സമ്മാനിച്ചത്....
ചെന്നൈ : പ്രളയത്തെ തുടര്‍ന്ന് ഒരുമാസത്തോളം അടച്ചിട്ട ചെന്നൈയിലെ സ്‌കൂളുകളും കോളേജുകളും ഇന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. നഷ്ടപ്പെട്ട അധ്യയനദിനങ്ങളുടെ നഷ്ടം നികത്താനായി പല സ്‌കൂളുകളും പ്രവര്‍ത്തിസമയം ദീര്‍ഘിപ്പിക്കുന്നതിനും...
മുംബൈ> ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീം അംഗം രോഹിത് ശര്‍മ വിവാഹിതനായി. മാനേജറും കാമുകിയുമായിരുന്ന റിതിക സജ്‌ദെനെയാണ് രോഹിത് വിവാഹം കഴിച്ചത്. ബാന്ദ്രയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന...
കൊയിലാണ്ടി > കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ 27ാം ജില്ലാ സമ്മേളനം 2015 ഡിസംബര്‍ 13 ഞായറാഴ്ച കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. ഉദ്ഘാടനം കോഴിക്കോട് ഡിസ്ട്രിക്റ്റ്...
കൊച്ചി> കടം വാങ്ങിയ പണം ചോദിച്ചെത്തിയ സഹോദരങ്ങള്‍ മര്‍ദിച്ചതായി നടന്‍ വിജയകുമാറിന്റെ പരാതി. ആലുവ സ്വദേശികളായ മുജീബ്, നജീബ്, സുധീര്‍ എന്നിവര്‍ മര്‍ദിച്ചെന്നാണ് പാലാരിവട്ടം സ്റ്റേഷനില്‍ വിജയകുമാര്‍...
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ശൈത്യം കനത്തു. ന്യൂഡല്‍ഹിയില്‍ താപനില 6.8 ഡിഗ്രി സെല്‍ഷ്യസിലേയ്ക്ക് താഴ്‌ന്നു. ജമ്മു കാശ്‌മീരും ഹിമാചല്‍ പ്രദേശും അടക്കമുള്ള സംസ്ഥാനങ്ങള്‍ അതിശൈത്യത്തിന്റെ പിടിയില്‍ അമര്‍ന്നിരിയ്ക്കുകയാണ്. ലഡാക്കിലെ...
സംസ്ഥാനത്തെ എ ക്ലാസ് തീയേറ്ററുകള്‍ ഇന്നു മുതല്‍ അടഞ്ഞു കിടക്കും. കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിലുള്ള തിയേറ്ററുകളാണ് അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നത്. ടിക്കറ്റ് തുകയോടൊപ്പമുള്ള സെസ് തുക...