മനാമ > പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വെള്ളിയാഴ്ച ബഹ്റൈനിലെത്തും. പകല്‍ 11ന് ഗള്‍ഫ് എയര്‍ വിമാനത്തിലാണ് അദ്ദേഹം ബഹ്റൈനില്‍ എത്തുക. ബഹ്റൈന്‍ ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ...
reporter
വൈക്കം: കാറില്‍ ടിപ്പര്‍ ഇടിച്ച് കാര്‍ ഡ്രൈവറായ യുവാവ് തല്‍ക്ഷണം മരിച്ചു. പോളശേരി സ്വദേശിയായ അംബരീഷ് (24) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെ വൈക്കം ചെമ്ബ്...
വത്തിക്കാന്‍ സിറ്റി: അഗതികളുടെ അമ്മയെന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ 2016 സപ്തബര്‍ നാലിന് വിശുദ്ധ പദവിയിലേക്കുയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. മദര്‍ തെരേസയുടെ മധ്യസ്ഥതയില്‍ നടന്ന രണ്ടാമത്തെ അത്ഭുത പ്രവര്‍ത്തി...
കൊയിലാണ്ടി: ജനുവരി 12ന്റെ സൂചനാ പണിമുടക്ക് വിജയിപ്പിക്കാന്‍ മുഴുവന്‍ ജീവനക്കാരും രംഗത്തിറങ്ങണമെന്ന് കേരള എന്‍.ജി.ഒ യൂണിയന്‍ കൊയിലാണ്ടി ഏരിയാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. സംസ്ഥാന കമ്മറ്റി അംഗം എം...
കൊയിലാണ്ടി> ചേമഞ്ചരി എക്ലസ്റ്ററില്‍ ഉല്‍പ്പാദിപ്പിച്ച അത്യുല്‍പ്പാദന ശേഷിയുളള പച്ചക്കറി തൈകള്‍ വില്‍പ്പനയ്ക്കായി ചേമഞ്ചേരി കൃഷിഭവനില്‍ എത്തിയിട്ടുണ്ടെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. ആവശ്യമുളളവര്‍ കൃഷിഭവനുമായി ബന്ധപ്പെടണം.
ജയ്പൂര്‍: ബഹിരാകാശരംഗത്ത് കരുത്ത് തെളിയിച്ച ഇന്ത്യയിപ്പോള്‍ വിക്ഷേപണ വിപണിയിലും മുന്നേറുകയാണെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എ.എസ്.കിരണ്‍ കുമാര്‍. ഐഎസ്‌ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന് 30 വിദേശഉപഗ്രങ്ങള്‍ വിക്ഷേപിക്കാനുള്ള ഓര്‍ഡര്‍...
തിരുവനന്തപുരം> ദേശീയ സ്‌കൂള്‍ ഗെയിംസിന് സംസ്ഥാനം ആതിഥ്യം വഹിക്കും. ഇക്കാര്യം ഗെയിംസ് ഫെഡറേഷനെ അറിയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജനവരി അവസാനവാരം കോഴിക്കോട്ട് മേള നടത്താനാണ് തീരുമാനം. സംസ്ഥാനത്തിന്റെ സന്നദ്ധത...
കോഴിക്കോട് > മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വാര്‍ഡുകളില്‍ വേണ്ടത്ര പരിശോധനാ ഉപകരണങ്ങള്‍ ഇല്ലാത്തത് രോഗികളുടെ ജീവന് ഭീഷണിയാകുന്നു. ഇസിജി, സ്റ്റെതസ്കോപ്പ്, തെര്‍മോമീറ്റര്‍, ബി പി അപ്പാരറ്റസ്, പള്‍സ്...
നൈജീരിയ> നൈജീരിയയില്‍ നിന്നും ഡിസംബര്‍ 11ന് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 5 ഇന്ത്യന്‍ കപ്പല്‍യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. അവരുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി...
ന്യൂഡല്‍ഹി : കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും കിസാന്‍സഭയുടെയും മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ നൂറുല്‍ ഹുദ അന്തരിച്ചു. 85 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ബുധനാഴ്ച പകല്‍ 12.35നായിരുന്നു അന്ത്യം....