കൊച്ചി: നാറാത്ത് ആയുധ പരിശീലന കേസില്‍ ഒന്നാം പ്രതി അബ്ദുല്‍ അസീസിന് ഏഴു വര്‍ഷം തടവും രണ്ടു മുതല്‍ 21 വരെ പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവും...
reporter
കൊയിലാണ്ടി> ചെത്ത് തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പിണറായിവിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം വിളംബര ജാഥ നടത്തി.കൊയിലാണ്ടി ടൗണില്‍ നടന്ന വിളംബരജാഥയ്ക്ക്യൂണിയന്‍...
കൊയിലാണ്ടി> കൊയിലാണ്ടി ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ കൊയിലാണ്ടി നഗരസഭ നടപ്പാക്കുന്ന ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാത്ഥികള്‍ക്കുളള ഈവനിങ് ക്ലാസ് വിജയോത്സവം 2015-16 (ബെസ്റ്റ്-16) നഗരസഭ ചെയര്‍മാന്‍ അഡ്വ:...
മഞ്ജു വാര്യരെ നായികയാക്കി രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന വേട്ടയുടെ റിലീസ് നീട്ടിയതായി സൂചന. ചിത്രം ജനുവരി 29ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും അന്ന് റിലീസുണ്ടാകില്ല....
തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി നിസാം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. കുറ്റകൃതങ്ങള്‍ എല്ലാം തെളിഞ്ഞതായും പ്രോസിക്യൂഷന്‍ വാദങ്ങള്‍ ശരിയാണെന്നും കോടതി...
പത്തനംതിട്ട: മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിനു സമാപനം കുറിച്ചു ശബരിമല ക്ഷേത്രനട നാളെ അടയ്ക്കും. ഭക്തര്‍ക്കായുള്ള ദര്‍ശനം ഇന്നു രാത്രി 10 ന് അവസാനിക്കും. നാളെ രാവിലെ നട...
കാസര്‍ഗോഡ്: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന കേരള വിമോചന യാത്രക്ക് ഇന്ന് തുടക്കമാകും. രാവിലെ 10ന് ഉപ്പളയില്‍ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു യാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കും....
ചെന്നൈ: ഇന്ത്യയുടെ അഞ്ചാമത്തെ ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ് 1ഇ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ഇന്ന് രാവിലെ 9.31നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. പി.എസ്.എല്‍.വി. സി...
കൊയിലാണ്ടി> പന്തലായനി കുഴിച്ചാല്‍ കോളനിയില്‍ ബാബു (52) നിര്യാതനായി. പരേതരായ ചാത്തുണ്ണിയുടേയും മാതുവിന്റേയും മകനാണ്. സഹോദരന്‍: മോഹനന്‍ (കൊയിലാണ്ടി മുന്‍സിപ്പാലിറ്റി).