KOYILANDY DIARY.COM

The Perfect News Portal

reporter

കൊയിലാണ്ടി> കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. സുമാർ: 65 വയസ്സ് പ്രായം. കുറ്റിതാടി, ഇടകലർന്ന നരയുളള തലമുടി, സുന്നത്ത് കഴിച്ചിട്ടുണ്ട്, ഇടതു ഷോൽഡറിൽ കാക്കപ്പുളളി....

കൊയിലാണ്ടി> കിഴക്കെപുരയിൽ മണിയുടെ മകൻ പന്തലായനി ചേലോട് ഷിജു (26) നിര്യാതനായി. മാതാവ്: ബേബി. സഹോദരൻ: സോനു . സഞ്ചയനം ഞായറാഴ്ച.

മേപ്പയ്യൂര്‍: അരിക്കുളം സര്‍വീസ് സഹകരണബാങ്കിന്റെ സഹായത്തോടെ പാറക്കുളങ്ങരയില്‍ 'വിഷുവിന് വിഷരഹിത പച്ചക്കറി' പദ്ധതി തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. രാധ ഉദ്ഘാടനം ചെയ്തു. സി.കെ. ഇബ്രാഹിം അധ്യക്ഷതവഹിച്ചു. സി....

ട്രോപ്പിക്കല്‍ പാരഡൈസ് എന്ന് മാലിദ്വീപിലെ മാലിയെ വിളിക്കുന്നവരുണ്ട്, തീര്‍ച്ചയായും അതില്‍ നിരവധി ഇന്ത്യക്കാരുമുണ്ട്. എന്നാല്‍ ലക്ഷദ്വീപ് കണ്ടശേഷമാണോ നിങ്ങളിത് വിളിക്കുന്തത് എന്നൊന്ന് ചോദിച്ചുനോക്കണം, അപ്പോഴറിയാം കാര്യം. കൊച്ചുകേരളത്തിന്റെ...

പേരാമ്പ്ര: അനധികൃതമായി മണല്‍കടത്തിയ ടിപ്പര്‍ലോറി പേരാമ്പ്ര പോലീസ് പിടികൂടി. വാല്യക്കോടുനിന്ന് ചൊവ്വാഴ്ച വൈകിട്ടാണ് ലോറി കസ്റ്റഡിയിലെടുത്തത്. എസ്.ഐ. ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.

കൊയിലാണ്ടി:  മണമല്‍കാവ് ഭഗവതി ക്ഷേത്രം താലപ്പൊലി ഉത്സവം 10-ന് ബുധനാഴ്ച നടക്കും. ഉത്സവത്തോടനുബന്ധിച്ച് ദിവസവും വൈകിട്ട് കാഴ്ചശീവേലിയുണ്ട്. 10-ന് രാവിലെ താവഴി വെള്ളകെട്ട്, 2.30 മുതല്‍ ആഘോഷ വരവുകള്‍ ക്ഷേത്രത്തിലെത്തും....

ആലപ്പുഴ :  മതങ്ങള്‍ക്കും ജാതികള്‍ക്കും അതീതമായ മനുഷ്യത്വമാണ് മഹത്വമെന്ന് ഉദ്ഘോഷിച്ച ശ്രീനാരായണ ഗുരുദര്‍ശനങ്ങളെ ആര്‍എസ്എസിനോട് യോജിപ്പിക്കാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമം കേരളീയസമൂഹം അംഗീകരിക്കില്ലെന്ന് നവകേരള മാര്‍ച്ചിലെ സ്ഥിരാംഗം എം ബി...

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം ശിവരാത്രി മഹോത്സവം ഫിബ്രവരി 29 മുതല്‍ മാര്‍ച്ച് ഒമ്പതുവരെ ആഘോഷിക്കും. 29-ന് പ്രസാദ ശുദ്ധി. മാര്‍ച്ച് ഒന്നിന് ദ്രവ്യകലശ പൂജ. രണ്ടിന് രാത്രി...

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവം 10 മുതല്‍ 14 വരെ ആഘോഷിക്കും. 10-ന് രാവിലെ കലവറ നിറയ്ക്കല്‍,രാത്രി ഏഴു മണിക്ക് കലാസന്ധ്യ, 11-ന് രാത്രി ഗാനമേള, 12-ന് വൈകിട്ട്...

കൊയിലാണ്ടി> ചെറിയമങ്ങാട് ചാലിൽ പറമ്പിൽ കരിഞ്ചി (98) നിര്യാതയായി. മക്കൾ: ദേവു, ഗോപാലൻ, രാജൻ, മുകുന്ദൻ, പ്രേമി, മോഹനൻ, പരേതനായ രോഹിണി. സംസ്‌ക്കാരം ഇന്ന്‌.