KOYILANDY DIARY.COM

The Perfect News Portal

reporter

ഹൃദയാഘാതം നിശബ്ദ കൊലയാളിയാണെന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഹൃദയാഘാത ലക്ഷണങ്ങളെ നമ്മള്‍ അവഗണിയ്ക്കുന്നു. ഇതിനു കാരണം മറ്റൊന്നുമല്ല ഹൃദയാഘാതത്തിന്റെ ഒളിച്ചിരിയ്ക്കുന്ന ലക്ഷണങ്ങളെക്കുറിച്ച് നമുക്ക് അറിയില്ലെന്നതു തന്നെ....

ത്രിമൂര്‍ത്തികളില്‍ സംഹാരമൂര്‍ത്തിയായ ശിവന്‍ പ്രധാന പ്രതിഷ്ഠയായിട്ടുള്ള ക്ഷേത്രങ്ങള്‍ കേരളത്തില്‍ നിരവധിയുണ്ട്. അവയില്‍ 108 ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ നടത്തിയത് വിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ ഒരു അവതാരമായ പരശു‌രാമനാണെന്നാണ് പൊതുവായ വിശ്വാസം....

ഇളയദളപതി വിജയുടെ ഏറ്റവും പുതിയ ചിത്രം തെറിയുടെ റിലീസ് ഡേറ്റ് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് അറുതി വരുത്തിക്കൊണ്ട് നിര്‍മ്മാതാവ് കലൈപുലി തനു രംഗത്ത്. തമിഴ് പുതുവര്‍ഷമായ ഏപ്രില്‍ 14ന്...

പാലക്കാട്: പുതുപ്പരിയാരത്ത് കാറും ലോറിയും കൂട്ടിയിടിച്ച്‌ കാര്‍ യാത്രക്കാരനായ കോങ്ങാട് പാറശ്ശേരി ഗോപാലകൃഷ്ണന്റെ മകന്‍ ഹരിഹരന്‍ (42) മരിച്ചു. കാറിലുണ്ടായിരുന്ന കോങ്ങാട് സ്വദേശികളായ സുരേഷ്, സുബ്രമഹ്ണ്യന്‍ എന്നിവര്‍ക്ക്...

കൊയിലാണ്ടി> താലൂക്കാശുപത്രിയിൽ എത്തിച്ചേരുന്ന രോഗികൾ ആവശ്യമായ ശുദ്ധജലം ലഭ്യമാക്കാൻ ഷാർജ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മറ്റി അക്വഗോൾഡിന്റെ പ്യൂരിഫയർ മൂന്ന് യൂണിറ്റ് നൽകി. യു.എ.ഇ. കെ.എം.സി.സി കോർഡിനേഷൻ...

കൊയിലാണ്ടി പന്തലായനി ശ്രീ അഘോരശിവക്ഷേത്രം ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ ഉദ്ഘാടനം ചെയ്തു. പി.വി വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഗോകുലം ഗോപാലൻ മുഖ്യാതിഥിയായി...

കൊയിലാണ്ടി: മൂടാടി അരുമന്‍കണ്ടി സുനില്‍കുമാര്‍ (45) അന്തരിച്ചു. അച്ഛന്‍: പരേതനായ ഗോപാലന്‍. അമ്മ: സരസ. സഹോദരി: സുധിഷ (ടീച്ചര്‍).

കൊയിലാണ്ടി> കൊയിലാണ്ടി ഇഷാന ഗോൾഡിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ പുക ഉയരുന്നതുകണ്ട സെക്യൂരിറ്റി ജീവനക്കാരൻ ഉടൻതന്നെ ഉടമസ്ഥരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. മണിക്കൂറിനുളളിൽ വടകരയിൽ നിന്നുളള...

ചെറിയമങ്ങാട് കോട്ടയിൽ ശ്രീ ദുർഗ്ഗാ ഭഗവതിക്ഷേത്രമഹോത്സവം കൊടിയേറി. 14 വരെ നീളും. 12ന് ചെറിയ വിളക്ക്, 13ന് വലിയ വിളക്ക്, 14ന് താലപ്പൊലി എന്നിവ നടക്കും

ഫാസിസ്റ്റ് ഭീകരവാഴ്ചക്കെതിരെ എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ സദസ്സിൽ നിന്ന്‌