കൊയിലാണ്ടി: 7 വയസ്സുകാരിക്കും 56 കാരനായ കിടപ്പ് രോഗിയുടെയും വിരലിൽ കുടുങ്ങിയ മോതിരം അഗ്നി രക്ഷാസേന മുറിച്ചു മാറ്റി. മോതിരം കൈവിരലിൽ കുടുങ്ങി നീര് വന്നു അഴിക്കാൻ പറ്റാതെ...
reporter
കൊയിലാണ്ടി: പാലക്കുളം പൂളക്കണ്ടി അബ്ദുൽകരീം (64) നിര്യാതനായി. ഭാര്യ: സുഹറമക്കൾ: റാഷിദ, റിഷാദ്, സുമയ്യ. മരുമക്കൾ: ബഷീർ, നജീബ്, ജെസ്ന.
കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ നവംബർ 21 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. ജനറൽ പ്രാക്ടീഷ്നർ ഡോ. ഷാനിബ (8am to 8pm) ഡോ. അഞ്ജുഷ (8pm to...
കൊയിലാണ്ടി: എളാട്ടേരി മേപ്പാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി (88) നിര്യാതയായി. ഭാര്യ: ശ്രീദേവി അന്തർജ്ജനം. മക്കൾ: ശാന്ത (കുട്ടൻ കുളങ്ങര ഇല്ലം, നരിക്കുനി), പരേതരായ പുരുഷോത്തമൻ നമ്പൂതിരി, ശങ്കരൻ...
കൊയിലാണ്ടി: ഇന്ത്യൻ കർഷക ജനതയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് FSETO നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരുടെ അഭിവാദ്യ പ്രകടനം നടന്നു. പ്രകടനത്തിൽ മിനി കെ, ഷാജീവ്...
കൊയിലാണ്ടി: മുഴുവൻ ജനങ്ങൾക്കും രോഗപ്രതിരോധശേഷി ഉണ്ടാക്കുന്ന തരത്തിൽ ആരോഗ്യ വകുപ്പിൻ്റെ കീഴിൽ സംസ്ഥാനത്ത് പുതിയ ബോധവൽക്കരണം നടത്തുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പു മന്ത്രി വീണാ ജോർജ്...
കൊയിലാണ്ടി: മുംബൈ ഭീകരാക്രമണത്തിന്റെ 13-ാം വർഷത്തിൽ ഭീകരതക്കെതിരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സമാധാന സന്ദേശവുമായി ദീപശിഖാ യാത്ര നടത്തി. സൈനിക കൂട്ടായ്മയായ ആൾ കേരള സോൾജിയേഴ്സ്...
കൊയിലാണ്ടി; കാശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടി ധീരരക്തസാക്ഷിത്വം വരിച്ച ചേലിയ സ്വദേശി ധീര ജവാൻ സുബിനേഷിൻ്റെ ആറാം രക്തസാക്ഷിത്വ ദിനാചരണം യുവധാര മുത്തുബസാറിന്റെ നേതൃത്വത്തിൽ നവംബർ 23ന് നടക്കുമെന്ന്...
പേരാമ്പ്ര: പേരാമ്പ്ര ബൈപാസ് റോഡിൻ്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിച്ചു. ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും പ്രവര്‍ത്തി വിലയിരുത്തുകയും ചെയ്തു. ഇന്നലെ ഉച്ചക്ക് 2.45...
തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം കുറയ്ക്കുമോ? വിലപ്പെട്ട സമ്മാനങ്ങളുമായി KSEB. വേനല്‍ക്കാലത്ത് വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയ്ക്കാന്‍ സമ്മാന പദ്ധതിയുമായി സംസ്ഥാന വൈദ്യുതി ബോര്‍ഡ്. ചൂടുകാലങ്ങളില്‍ കേരളത്തില്‍ പൊതുവെ...