കോഴിക്കോട്: എരഞ്ഞിക്കൽ കുണ്ടോന പ്രസന്നകുമാരി (74) നിര്യാതയായി. ഭർത്താവ്: പരേതനായ വേലം പൊയിൽ ശ്രീധരൻ നായർ. മക്കൾ: ജിജീഷ്, റെനീഷ്, മിനീഷ്. മരുമക്കൾ സ്മിത, സുലോചന, ശ്രീജ.
koyilandydiary
കാരുണ്യ കെആര്‍-673 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒന്നാം സമ്മാനം 80 ലക്ഷം രൂപ. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. 40 രൂപയാണ് ഭാഗ്യക്കുറിയുടെ...
കൊയിലാണ്ടി: ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിൻറെ വാർഷിക പൊതുയോഗം ബാങ്കിൻറെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ബാങ്ക് പ്രസിഡണ്ട് കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഓഹരി ഉടമകൾക്ക് 15...
നെഹ്റു ട്രോഫി വള്ളംകളി ഇന്ന്. രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോടെ വള്ളംകളിക്ക് തുടക്കമാകും. രണ്ട് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ അടക്കമുള്ളവര്‍...
കോഴിക്കോട്: അർജുന് യാത്രാമൊഴി നൽകാൻ വീട്ടിലേക്ക് ഒഴുകിയെത്തിയത് വൻജനാവലി. രാവിലെ എട്ടരയോടെ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിയ അർജുന്റെ ചേതനയറ്റ ശരീരം ഒരു നോക്കുകാണാൻ ആയിരക്കണക്കിനാളുകളാണ് തടിച്ചുകൂടിയത്. വിലാപയാത്രയിലും...
സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ...
കൊയിലാണ്ടി: ചേമഞ്ചേരി ചേതന യോഗ സെന്റർ കാഞ്ഞിലശ്ശേരിയുടെ ആഭിമുഖ്യത്തിൽ നാലാം ബാച്ചിന്റെ സമാപനം സംഘടിപ്പിച്ചു. നായനാർ സ്മാരക മന്ദിരത്തിൽവെച്ച് നടന്ന പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...
ലോക ഫാർമസിസ്റ്റ്സ് ദിനാചരണം നടത്തി. കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു....
കൊയിലാണ്ടി: കുടുംബശ്രീ ബാലസഭ ബാലസദസ്സുമായി ബന്ധപ്പെട്ട് കൊയിലാണ്ടി നഗരസഭ യുടെ നേതൃത്വത്തിൽ സംഘാടകസമിതി രൂപീകരിച്ചു. കേരളത്തിലെ മുഴുവൻ വാർഡുകളിലും കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിൽ ഒക്ടോബർ 2 ഗാന്ധി...
കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ നൈപുണ്യ വികസന കേന്ദ്രത്തിന് തുടക്കമാവുന്നു. സംസ്ഥാനത്ത് ഹയർ സെക്കണ്ടറിതലം വരെയുള്ള വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കും ഭാവി തൊഴിൽ സാധ്യതയ്ക്കും അനുഗുണമായ നൈപുണി പരിശീലനം...