KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്കെതിരെ കേസെടുത്തു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തത്. നവീൻ ബാബു...

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാൻ സാധ്യത. ഇത് സംബന്ധിച്ച് ആലോചന നടക്കുന്നതായി റിപ്പോർട്ട്. നാവികസേന മുൻ മേധാവി അഡ്മിറൽ ദേവേന്ദ്ര കുമാർ ജോഷി കേരള...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,...

കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കണ്ണൂർ ടൗൺ പോലീസാണ് അന്വേഷണം തുടങ്ങിയത്. നവീൻ ബാബുവിൻ്റെ സഹോദരൻ നൽകിയ പരാതിയിലാണ് അന്വേഷണം....

മേപ്പയൂർ: വ്യാപകമായ നുണപ്രചാരണത്തിലൂടെ സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം ചെറുക്കണമെന്ന്‌ എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. 1969ൽ പയ്യോളി കടപ്പുറത്തുവെച്ച് ആർഎസ്എസുകാർ കൊലപ്പെടുത്തിയ എം കെ...

കൊയിലാണ്ടി: ഐസ് ബ്ലോക്കിൽ അഗ്നി പകർന്ന് കൊയിലാണ്ടി ഉപജില്ല ശാസ്ത്രമേളയ്ക്ക് സമാരംഭം. ഐസ് കത്തുമോ എന്ന് ചോദിച്ചാൽ പരിഹസിക്കാൻ വരട്ടെ. 'നിലവിളക്കിന് പകരം ഐസ് ബ്ലോക്കിലേക്ക് അഗ്നി...

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിപിഐഎം എല്ലാ വശവും പരിശോധിക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. പാലക്കാട്-ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനെന്ന് എം വി...

കോഴിക്കോട്: പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി 23 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ. കോഴിക്കോട് ബേപ്പൂർ മാണോളി ഹൗസ് ബാലകൃഷ്ണൻ്റെ മകൻ ശൈലേഷാണ് പിടിയിലായത്. പൊലീസിന്റെ ഔദ്യോഗിക...

ശബരിമല മേൽശാന്തിയായി അരുൺകുമാർ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ്. ലിസ്റ്റിൽ ഉൾപ്പെട്ട 24 പേരുകൾ പ്രത്യേകം തയ്യാറാക്കിയ വെള്ളി കുടത്തിൽ എഴുതിയിട്ടു. രണ്ടാമത്തെ കുടങ്ങളിൽ 23...