KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ബാലുശേരി: അനധികൃതമായി വീട്ടിൽ സൂക്ഷിച്ച 13.360 കിലോ ചന്ദനം കോഴിക്കോട്‌ വനം വിജിലന്‍സ് വിഭാഗം പിടികൂടി. പനങ്ങാട് കണ്ണാടിപ്പൊയിൽ മുച്ചിലോട്ട്താഴെ ഷാഫിഖിന്റെ പൂട്ടിക്കിടന്ന വീട്ടില്‍നിന്നാണ് ചന്ദനം പിടികൂടിയത്‌. വെള്ള...

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍...

കൊയിലാണ്ടി: രണ്ട് ദിവസങ്ങളിലായി കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നുവന്ന കൊയിലാണ്ടി ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി...

കൊടശ്ശേരി: അടുവാട്ട് തവരക്കാട്ടിൽ ദീപക് (48) നിര്യാതനായി. ദാമോദരൻ്റെയും സരസ്വതിയുടെയും മകനാണ്. ഭാര്യ: ദിവ്യ. സഹോദരങ്ങൾ: ദീപ, ദിൽഷക്. 

കൊയിലാണ്ടി: കൊല്ലം നെല്യാടിയിൽ കഞ്ചാവ് മയക്കുമരുന്ന് മാഫിയയുടെ അക്രമത്തിൽ DYFI നേതാക്കൾക്ക് പരിക്ക്. രണ്ടു പേർ അറസ്റ്റിൽ. ഇരുമ്പ് കബിയും വടിവാളും  ഉപയോഗിച്ച് നടത്തിയ അക്രമത്തിൽ DYFI...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഒക്ടോബർ 19 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

അത്തോളി:കല്പന ടി. ലീലാവതി (73) (Bjp മുൻ സംസ്ഥാന സെക്രട്ടറിയും. ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു). ഭർത്താവ്: കെ. കരുണാകരൻ നായർ (റിട്ട ഹെൽത്ത് സൂപ്പർ വൈസർ). നിര്യാതനായി....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ഒക്ടോബർ 19 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  . . 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ്  (9:00...

എലത്തൂർ: സ്കൂട്ടർ കത്തിച്ച സംഭവത്തിൽ പരാതി നൽകിയതിൻെറ വിരോധം, പരാതിക്കാരനെ മാരകായുധങ്ങളുമായി ഭീഷണിപ്പെടുത്തി മർദ്ദിച്ചയാൾ പോലീസ് പിടിയിൽ. അഞ്ചുവർഷങ്ങൾക്ക് മുമ്പ് പുതിയങ്ങാടി പാലക്കട സൂര്യൻകണ്ടിപറമ്പ് വിനോദിൻ്റെ മകൻ...