കൊയിലാണ്ടി: 24-ാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി കൊയിലാണ്ടി ഏരിയായിലെ സിപിഐ(എം) ലോക്കൽ സമ്മേളനങ്ങൾ ഒക്ടോബർ 2ന് ആരംഭിച്ച് 29ന് സമാപിക്കും. ആദ്യ ലോക്കൽ സമ്മേളനം ചേമഞ്ചേരിയിൽ ആരംഭിച്ചു....
koyilandydiary
തിരുവനന്തപുരം: ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന് ഇന്ന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം കുമളിയിൽ നടന്നു. വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മാനവീയം വീഥിയിൽ മൂന്നുമുതൽ എട്ടുവരെ ‘കാനനകാന്തി' വനോൽപ്പന്ന,...
കൊയിലാണ്ടി: വിയ്യൂർ "ഉജ്ജ്വല" റെസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ 'ഗാന്ധിജയന്തി' ദിനത്തിൽ ഇല്ലത്ത്താഴ-നടേരി റോഡും പരിസരപ്രദേശങ്ങളും ശുചീകരിച്ചു. അസോസിയേഷൻ പ്രസിഡണ്ട് എ.വി. അനിൽകുമാർ 'അഭിരാമി', സെക്രട്ടറി ടി.പി. ബാബു, ട്രഷറർ ടി.കെ. ഹർജിത്ത് സാബു,...
കൊയിലാണ്ടി: ബിഎസ്എൻഎൽ 25-ാം സ്ഥാപക ദിനാഘോഷം നടത്തുന്നു. ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി കൂടിക്കൊണ്ടിരിക്കുകയും നൂതന സാങ്കേതികവിദ്യ വിപുലപ്പെടുത്തികൊണ്ടിരിക്കുകയും ചെയ്യുന്ന അവസരത്തിലാണ് ബിഎസ്എൻഎൽ 25-ാം സ്ഥാപക ദിനം ആഘോഷിക്കുന്നത്....
കൊയിലാണ്ടി: ഗാന്ധിജയന്തി ദിനത്തിൽ മരളൂരിൽ കോൺഗ്രസ് പ്രവർത്തകർ ഗാന്ധിയെ അനുസ്മരിച്ചു. ബൂത്ത് പ്രസിഡണ്ട് ജയഭാരതി കാരഞ്ചേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മരളൂർ...
തിരുവനന്തപുരം: വിസ്‌മയവുമായി ഷുചിൻഷൻ അറ്റ്‌ലാസ് വാൽനക്ഷത്രം ദൃഷ്‌ടിപഥത്തിൽ. കിഴക്കൻ ചക്രവാളത്തിൽ രണ്ടാഴ്‌ചക്കാലം സൂര്യോദയത്തിന് മുൻപ് അപൂർവ അതിഥിയെ കാണാനാവും. ഭൂമിയിൽ നിന്ന് 11 കോടി കിലോമീറ്റർ അകലെ...
സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിലേക്ക്. ഇന്ന് 400 രൂപയാണ് വർധിച്ചത്. മൂന്ന് ദിവസത്തിനിടെ 400 രൂപ ഇടിഞ്ഞ സ്വർണവിലയാണ് തിരിച്ചുകയറിയത്. പവന് 56,800 എന്ന എക്കാലത്തെയും ഉയർന്ന...
തിരുവനന്തപുരം: വീട്ടിൽ വൈഫൈ കണക്ഷനുണ്ടെങ്കിൽ രാജ്യത്തെവിടെനിന്നും ഇന്റർനെറ്റ് ഉപയോഗിക്കാവുന്ന പുത്തൻ പദ്ധതികളുമായി ബിഎസ്എൻഎൽ. രജതജൂബിലി ആഘോഷങ്ങളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി കേരള സർക്കിൾ സിജിഎം ബി സുനിൽകുമാർ നടത്തിയ...
തുറശ്ശേരി മുക്ക്: വയോജനങ്ങൾ കർമ്മ നിരതരായാൽ അസ്വാസ്ഥ്യങ്ങൾ പമ്പകടക്കുമെന്ന് ഇബ്രാഹിം തിക്കോടി. പ്രായം മനസ്സിൽ വിചാരിച്ച് നിശ്ചലരായിരിക്കലല്ല മറിച്ച്, തങ്ങൾക്ക് ഇഷ്ടപ്പെട്ട മേഖലയിൽ കർമ്മനിരതരാകലാണ് സന്തോഷവും ആരോഗ്യം...
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിലും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ...