KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: വെള്ളാർമല ഹൈസ്കൂളിലേക്ക് അക്ഷരയാത്രയുമായി കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം. 40,000 രൂപ മുഖവിലയുള്ള പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് കൈമാറി. ദുരന്ത ബാധിതരായ വെള്ളാർമല സ്കൂളിന് ഒരു ഗ്രന്ഥശാലയുടെ...

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2025-26 സാമ്പത്തിക വർഷത്തെ ലേബർ ബജറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടി...

കൊയിലാണ്ടി: കൊല്ലത്ത് തെരുവു നായ്ക്കളുടെ അക്രമത്തിൽ 3 പേർക്ക് പരിക്കേറ്റു. ഇസ്ലത്ത് ആലിക്കുട്ടി ഉൾപ്പെടെ 3 പേർക്കാണ് പരിക്കേറ്റത്. കൊല്ലം ടൗൺ, ബീച്ച് പാറപ്പള്ളി ഭാഗം വരെയുള്ള...

ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ ഇല്ല. സ്റ്റേ അനുവദിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജിയിലാണ്...

വെടിക്കെട്ടിലെ കേന്ദ്ര ഉത്തരവ് പിൻവലിക്കണമെന്ന് മന്ത്രി വി എൻ വാസവൻ. കേന്ദ്ര സർക്കാരിന്റെ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്നും ജനങ്ങൾക്ക് ഹിതമല്ലാത്ത രീതിയിലാണ് ഉത്തരവ് എന്നും അദ്ദേഹം പറഞ്ഞു....

ഫറോക്ക്: ബേപ്പൂരിൽ നിന്ന്‌ രണ്ട്‌ ആഡംബര ഉരുക്കൾകൂടി കടൽ കടക്കാൻ ഒരുങ്ങുന്നു. ബേപ്പൂർ ബിസി റോഡ് കക്കാടത്ത് നദിക്കരയിലെ ഉരുപ്പണിശാലയിലാണ് ഖത്തറിലേക്ക് അയക്കാനുള്ള  ഉരുവിന്റെ നിർമാണം പൂർത്തിയാകുന്നത്....

തേൻ ഉപയോഗിച്ചാൽ ഭാരം കുറയുമോ? അറിയാം തേനിൻ്റെ ഗുണങ്ങൾ. ഒട്ടേറെ ഗുണങ്ങളുള്ള ഒന്നാണ് തേൻ. ആയുർവേദത്തിലും മറ്റും ഇത് വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. എന്തെല്ലാമാണ് തേനിൻ്റെ ഗുണങ്ങൾ,...

ശ്രീനാരായണ ഗുരു അന്താരാഷ്ട്ര സാഹിത്യ സാംസ്‌കാരികോത്സവത്തിന്റെ ലോഗോ പ്രകാശനം മന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെ കൊല്ലം ആശ്രാമം ശ്രീനാരായണഗുരു...

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ. ഇന്ന് പവന് 320 രൂപ വർധിച്ച് 58,720 രൂപയിലെത്തി. ഗ്രാമിന് 40 രൂപയാണ് വർധിച്ചത്. 7340 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ...

നടൻ ബാല വീണ്ടും വിവാഹിതനായി. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. നടൻ്റെ ബന്ധുവായ കോകിലയാണ് വധു. നടൻ്റെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ബാലയുടെ...