KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തിരുവനന്തപുരം: ഷിരൂർ മണ്ണിടിച്ചിലിൽ ജീവൻ നഷ്‌ടപ്പെട്ട അർജുന്റെ കുടംബത്തിന്‌ ഏഴ്‌ ലക്ഷം രൂപ നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടിലുണ്ടായ ദുരന്തത്തിൽ സർവതും നഷ്‌ടമായ ശ്രുതിക്ക്‌ സർക്കാർ...

വയനാട് ഉരുൾപൊട്ടലിൽ കേന്ദ്ര സർക്കാരിൽ നിന്നും പ്രതീക്ഷിച്ച സഹായം ഇതുവരെ ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി. “വലിയ സഹായം കേന്ദ്രസർക്കാരിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ഇതുവരെ അത്തരം ഒരു...

പേരാമ്പ്ര: പേരാമ്പ്ര മരുതേരി തൊണ്ടിച്ചിക്കണ്ടി ജാനു (74) നിര്യാതയായി. (പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും ദീർഘകാലം വെള്ളിയൂര്‍ എ യു പി സ്‌കൂള്‍ റിട്ട. പ്രധാന...

കോഴിക്കോട്‌: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ കോർപറേഷൻ തല ഉദ്‌ഘാടനം മേയർ ബീന ഫിലിപ്പ് നിർവഹിച്ചു. മേയർ ഭവന്‌ സമീപം നിർമിച്ച ടേക്ക് എ ബ്രേക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്താണ്...

തിരുവനന്തപുരം: തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ത്രിതല അന്വേഷണം നടത്താൻ മന്ത്രിസഭായോ​ഗം തീരുമാനിച്ചതായി മുഖ്യമന്ത്രി. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് വീഴ്ചയുണ്ടെന്ന് ഡിജിപി റിപ്പോര്‍ട്ട് ചെയ്തു. ഇതു വിശദമായി...

കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ഗാന്ധി ജയന്തി ദിനം ആചരിച്ചു. പ്രസിഡണ്ട് എൻ കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നാലമ്പല നവീകരണം സംഭാവന കൗണ്ടർ ഉദ്ഘാടനം ചെയ്തു. അഞ്ച് കോടി രൂപ ചിലവിൽ നാലമ്പലം ചെമ്പടിച്ച് നവീകരിക്കുന്നതിനായുള്ള സംഭാവന കൗണ്ടറിൻ്റെ ഉദ്ഘാടനം...

കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ല കായികമേള ആരംഭിച്ചു. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന കായികമേളയിൽ 2500 ഓളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്. മേളയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്...

പാലക്കാട്‌: പാലക്കാട്‌ ഡിവിഷനിൽ മാന്നന്നൂരിനും ഒറ്റപ്പാലത്തിനുമിടയിൽ പാലം പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഷൊർണൂർ ജങ്ഷൻ – -കോയമ്പത്തൂർ ജങ്ഷൻ പാസഞ്ചർ സ്‌പെഷ്യൽ (06458),...

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഗാന്ധിസ്മൃതി സംഗമം സംഘടിപ്പിച്ചു. ഗാന്ധി എന്ന ആശയത്തെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പ്രതിഫലിപ്പിക്കല്‍ എളുപ്പമല്ലെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി...