KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തൃശ്ശൂര്‍ ബാങ്ക് എടിഎം കവര്‍ച്ച നടത്തിയ കേസിലെ പ്രതികളുടെ അറസ്റ്റ് കേരള പൊലീസ് രേഖപ്പെടുത്തി. ഹരിയാന സ്വദേശികളായ അഞ്ചു പതികളെയും മെഡിക്കല്‍ പരിശോധനയ്ക്കായി തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍...

ഉള്ളിയേരി: ചുവന്ന കുന്ന് സദാനന്ദൻ (72) നിര്യാതനായി. ഭാര്യ: മീനാക്ഷി.മക്കൾ: സതീശൻ (വിമുക്ത ഭടൻ), സനീഷ് (ഗാർഡൻ വർക്ക്, സിപിഐഎം. ഇഎംഎസ് നഗർ ബ്രാഞ്ച് അംഗം), സജിത...

പത്തനാപുരം: പത്തനാപുരം എസ്എഫ്‌സികെയുടെ ചിതല്‍ വെട്ടി എസ്റ്റേറ്റിലെ വെട്ടി അയ്യം ഭാഗത്ത് പുലിയിറങ്ങി. രണ്ട് പുലികളെ കണ്ടതായാണ് തൊഴിലാളികള്‍ പറയുന്നത്. പുലിയുടെ വീഡിയോ നാട്ടുകാർ പ്രചരിപ്പിച്ചതോടെ  ഫോറസ്റ്റ്...

തിരുവനന്തപുരം: നവരാത്രിയോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ആഘോഷപരിപാടികളെ ടൂറിസം കലണ്ടറിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരമാണ് തീരുമാനം.

എയർ ഇന്ത്യയുടെ മസ്കറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. പുക കണ്ടെത്തിയത് കാരണമാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാരെ പുറത്തിറക്കി, വിമാനത്തിന്റെ തകരാർ പരിശോധിക്കുന്നു. 10.45 ന്റെ മസ്കറ്റ് വിമാനത്തിലാണ്...

പി വി അൻവർ എംഎൽഎയ്ക്കെതിരെ വീണ്ടും പൊലീസ് കേസ്. അരീക്കോട് എംഎസ്പി ക്യാമ്പിൽ വെച്ച് ഫോൺ ചോർത്തിയെന്ന പരാമർശത്തിലാണ് കേസ്. ഫോൺ ചോർത്തിയെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരുടെ പേര്...

കണ്ണൂർ: കണ്ണൂരിൽ ചുരം പുനർനിർമിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. 2 പേർക്ക് പരിക്കേറ്റു. പെരിയ ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്ത് (67) ആണ് മരിച്ചത്. വെള്ളിയാഴ്ച...

സംസ്ഥാനത്ത് സ്വർണവില കൂടി. ഇന്ന് പവന് 80 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 56,880 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7120...

നാദാപുരം: ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ തൂണേരി ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി. 1 മുതല്‍ 6 വരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി...

ടി ട്വന്റി ലോക കപ്പ് സ്വപ്‌നങ്ങളിലേക്ക് ഇന്ത്യയുടെ വനിത ടീം ഇന്നിറങ്ങും. ഹര്‍മ്മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീം ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെയാണ് ആദ്യമത്സരത്തിനിറങ്ങുന്നത്. രാത്രി ഏഴരക്ക് ദുബായ് ക്രിക്കറ്റ്...