KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കാസർഗോഡ്: വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തിയിരുന്നയാള്‍ പിടിയില്‍. കാസർഗോഡ് ഉപ്പള ബപ്പായത്തൊട്ടിയിലെ മുഹമ്മദ് അര്‍ഷാദിനെയാണ് പൊലീസ് പിടികൂടിയത്. ഉപ്പള പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്...

ന്യൂഡൽഹി: സ്‌പീഡ് പോസ്റ്റ്‌ പ്രോസസിങ് ഹബ്ബുകളുമായി ലയിപ്പിച്ച് ആർഎംഎസ്‌ ഓഫീസുകൾ പൂട്ടാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. നിലവിൽ റെയിൽവേ സ്റ്റേഷനുകളുടെ പരിസരത്തുള്ള ഓഫീസുകൾ...

കണ്ണൂർ- ഷൊർണൂർ എക്സ്പ്രസിന്റെ സർവീസ് നീട്ടി. ആഴ്ചയിൽ നാല് ദിവസം ഉണ്ടായിരുന്ന സർവീസ് ഏഴ് ദിവസമാക്കി കൂട്ടി. ഇതിന് മുൻപ് ഈ ട്രെയിനിന്റെ സർവീസ് ജൂലൈയിൽ അവസാനിപ്പിക്കുമെന്ന്...

കൊച്ചി: തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ത്രിതല അന്വേഷണം നടക്കുകയാണെന്ന് സ‌ർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആരോപണം സംബന്ധിച്ച് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി അന്വേഷിച്ച്...

ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 ക്രിക്കറ്റ് ടീമില്‍ ഇടം നേടി സഞ്ജു സാംസണ്‍. ഇന്ത്യയെ സൂര്യകുമാര്‍ യാദവ് നയിക്കും. ഹര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ,...

കുന്നമംഗലം: റവന്യു ജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവൃത്തി പരിചയമേളക്ക് കുന്നമംഗലത്ത് തുടക്കം. കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂൾ, കുന്നമംഗലം എയുപി സ്കൂൾ, കാരന്തൂർ ഗേൾസ്, ബോയ്സ്...

കൊച്ചി: കേരള വെറ്ററിനറി ആൻഡ്‌ അനിമൽ സയൻസസ്‌ സർവകലാശാല അന്താരാഷ്‌ട്ര ലൈവ്‌ സ്‌റ്റോക്ക്‌ കോൺക്ലേവ്‌ വെബ്‌സൈറ്റ്‌ കുഫോസ്‌ വൈസ്‌ ചാൻസലർ ഡോ. പ്രദീപ്‌കുമാർ പ്രകാശിപ്പിച്ചു. ക്ഷീര –...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം,...

ബാലുശ്ശേരി ബ്ലോക്ക് റോഡ് ഒറ്റതെങ്ങുള്ളതിൽ ബാബു (64) നിര്യാതനായി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഡ്രൈവർ ആയിരുന്നു. ഭാര്യ: നിഷ, അച്ഛൻ പരേതനായ: ചാത്തുക്കുട്ടി. അമ്മ: നാരായണി....