KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച നടത്തി. ചടങ്ങിൽ വനിതാവേദി പ്രസിഡണ്ട് കെ. റീന അധ്യക്ഷത വഹിച്ചു. സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥ...

കൊയിലാണ്ടി: മന്ദമംഗലം മാപ്പിളവീട്ടിൽ നിത്യാനന്ദൻ (47) നിര്യാതനായി. അച്ഛൻ പരേതനായ ഭാസ്കരന്‍. അമ്മ: ശാന്ത. സഹോദരൻ: വിനോദ് കുമാർ, സഞ്ചയനം: തിങ്കളാഴ്ച.

കൊയിലാണ്ടി നഗരസഭ വരകുന്ന് - വട്ടക്കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു. എംഎല്‍എ കാനത്തിൽ ജമീലയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചിലവയിച്ചാണ് റോഡ്...

തിരുവങ്ങൂർ: മാവിലേരി അനൂപ് എം (36) നിര്യാതനായി. (ബാംഗ്ലൂർ സി ആർപിഎഫ് ഉദ്യോഗസ്ഥനായിരുന്നു). മാവിലേരി ഭാസ്കരൻ നായരുടെയും, കല്യാണിക്കുട്ടി (അനിത) യുടെയും മകനാണ്. ഭാര്യ: അഞ്ജന, മകൻ: ആയുഷ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ ‌16 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി: അഡ്വക്കേറ്റ് വെൽഫെയർ സൊസൈറ്റി സ്റ്റോർ ആൻഡ് റീഫ്രഷ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ (പോക്സോ) ജഡ്ജ് കെ. നൗഷാദലി പാചകം ചെയ്തു...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  നവംബർ 16 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽപ്രാക്ടീഷ്ണർ  ഡോ : മുസ്തഫ മുഹമ്മദ്  ( 9:00 am to...

കൊയിലാണ്ടി: പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ കൊയിലാണ്ടി നഗരസഭ പുതുതായി നിർമ്മിച്ച കെട്ടിടം സ്കൂളിന് സമർപ്പിച്ചു. നഗരസഭയുടെ പ്രാദേശിക വികസന ഫണ്ടിൽ 30 ലക്ഷം രൂപ...

കോഴിക്കോട്: ബേപ്പൂർ ചാലിയം ഭാഗങ്ങളിലെ മത്സ്യ തൊഴിലാളികൾക്കിടയിൽ മയക്കു മരുന്ന് വിൽപ്പന നടത്തിവന്ന അന്യ സംസ്ഥാന തൊഴിലാളി ഒന്നരക്കിലോ കഞ്ചാവുമായി പോലീസിന്റെ പിടിയിലായി. ബേപ്പൂർ സുമ ലോഡ്ജിൽ...

പത്തനംതിട്ട: മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് തുടക്കമായി. വൈകിട്ട് നാലിന് പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തീർഥാടകരുടെ തിരക്ക് മുന്നിൽകണ്ടാണ് നേരത്തെ നിശ്ചയിച്ചതിലും...