KOYILANDY DIARY

The Perfect News Portal

koyilandydiary

കൊയിലാണ്ടി നിയോജകമണ്ഡലം. മഴക്കെടുതി അവലോകന യോഗം ചേര്‍ന്നു. കാലവര്‍ഷം ശക്തിപ്രാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൊയിലാണ്ടി നിയോജകമണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അടിയന്തിരമായി പരിഹരിക്കുന്നതിനുമായി...

തിരുവനന്തപുരം: കേരളത്തിൽ അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കണ്ണൂർ, കാസർകോട്  ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...

കൊയിലാണ്ടി: കനത്ത മഴയിലും കാറ്റിലും വീടിനു മുകളിൽ തെങ്ങ് മുറിഞ്ഞ് വീണു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് 10ാം വാർഡിൽ കൃഷ്ണാഞ്ജലി (ഉമ്മനാടത്ത്) ബാലകൃഷ്ണൻ്റെ വീടിനു മുകളിലാണ് തെങ്ങ് വീണത്....

പകർച്ചപ്പനിയെ ശക്തമായി പ്രതിരോധിക്കുകയാണ് പ്രധാനമെന്ന് മന്ത്രി വീണാ ജോർജ്. പത്തനംതിട്ട തിരുമൂലപുരം ബാലികാമഠം സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പ് സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. വെള്ളക്കെട്ടുകളിൽ ഇറങ്ങുമ്പോൾ എലിപ്പനിയുണ്ടാകാനുള്ള സാധ്യതയുണ്ട്. ...

കണ്ണൂർ: ആലക്കോട് കാപ്പിമല വൈതൽ കുണ്ടിൽ ഉരുൾപൊട്ടി. ആളപായമില്ല. രാവിലെ പത്തിന്  പറമ്പിൽ ബിനോയുടെ സ്ഥലത്താണ് ഉരുൾപൊട്ടിയത്. ഇതേ തുടർന്ന്‌ കരുവഞ്ചാൽ പുഴയിൽ വെള്ളം കയറി. ടൗണിൽ...

ന്യൂഡല്‍ഹി: അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിക്കാര്‍ക്ക് 25000 രൂപ പിഴ. കോടതി നടപടികളെ ഹര്‍ജിക്കാര്‍ ദുരുപയോഗം ചെയ്‌തെന്ന് പറഞ്ഞ് സുപ്രീംകോടതി പിഴ വിധിക്കുകയായിരുന്നു.  

എറണാകുളം ജോസ് ജംഗ്ഷനില്‍ കൊലപാതകം. തമിഴ്‌നാട് സ്വദേശി സാബു എന്നയാളെയാണ് ഫോര്‍ട്ട് കൊച്ചി സ്വദേശി കുത്തിക്കൊലപ്പെടുത്തിയത്. സാബുവിനെ കൊലപ്പെടുത്തിയ റോബിന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.  വഴിയോരത്ത് താമസിച്ച്...

തൃശൂർ: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴ 24 മണിക്കൂർ കൂടി തുടരാൻ സാധ്യതയുണ്ടെന്ന് റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു. ജാഗ്രത തുടരണം. 36 മണിക്കൂർ തുടരാൻ സാധ്യതയുണ്ട്‌....

സംസ്ഥാനത്ത് പരക്കെ മഴ പെയ്യുന്നതിനെത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ കനത്ത നാശനഷ്ടം. കുട്ടനാട്ടില്‍ മട വീഴ്ച റിപ്പോര്‍ട്ട് ചെയ്തു. ജില്ലകളില്‍ പലസ്ഥലത്തും റോഡില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം...

തൊഴിലുറപ്പ് പദ്ധതിയിൽ കേരളം രാജ്യത്തിനാകെ മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം 950 ലക്ഷം തൊഴിൽ ദിനങ്ങൾ അംഗീകരിച്ചപ്പോൾ കേരളം സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴിൽ ദിനങ്ങൾ....