KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വൻ കായിക പദ്ധതി ഒരുങ്ങുന്നു. മലബാർ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തൻകുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റിന്റെ 21...

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നവംബർ 20 നാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 13നാണ് നേരത്തെ പാലക്കാട് വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്. കൽപ്പാത്തി...

കോഴിക്കോട്: ശുചിമുറി മാലിന്യം ഓടയിൽ തള്ളിയ വാഹനവും പ്രതികളും പിടിയിൽ. രാമനാട്ടുകര പുതുക്കുടി ദാറുസ്സലാം ഹൗസ് അബ്ദുറഹിമാൻ്റെ മകൻ അജ്മൽ (26), ഫറോക്ക് കുന്നത്തുമൊട്ട മേലെ ഇടക്കാട്ടിൽ...

കൊച്ചി: സ്ത്രീ തൊഴിലിടങ്ങളിൽ ഐസിസി (ഇന്റേണൽ കംപ്ലയിന്റ്‌സ്‌ കമ്മിറ്റി) രൂപീകരിക്കണമെന്നും നിയമാനുസൃതമായി ആഭ്യന്തര പരിഹാര സമിതി രൂപീകരിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ നിയമനിർമാണം നടത്തണമെന്നും വനിതാസാഹിതി സംസ്ഥാന...

കോഴിക്കോട്: മോഷണ കേസിലെ വാറണ്ട് പ്രതി പിടിയിൽ. ചക്കുംകടവ് ആനമാട് കച്ചേരി ഹൗസ് മുഹമ്മദ് കുട്ടിയുടെ മകൻ ഷഫീഖ് (42) ആണ് പിടിയിലായത്. ജില്ലാ കോടതിക്ക് സമീപം...

കോഴിക്കോട്: കത്തിക്കുത്ത് കേസിലെ പിടികിട്ടാപുള്ളി പിടിയിൽ. തിരുവനന്തപുരം സ്വദേശി സുകുമാരൻ്റെ മകൻ സുജിത്ത് (40) ആണ് പിടിയിലായത്. 2023 ജൂലൈ മാസം 17 -ാം തിയ്യതി കോഴിക്കോട്...

കൊയിലാണ്ടി: പന്തലായനിയിൽ പട്ടികജാതി യുവാവിനെ ജാതി പേര് വിളിച്ച് അപമാനിക്കുകയും അക്രമിക്കുകയും ചെയ്ത സംഭവത്തിൽ പികെഎസ് കൊയിലാണ്ടി സെൻട്രൽ മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. പട്ടികജാതി ക്ഷേമസമിതി പ്രവർത്തകനായ...

കൊയിലാണ്ടി: ഡോ. ലാൽ രഞ്ജിത്തിൻ്റെ 'കീനെ റംഗളു' മൾട്ടിപ്പിൾ പ്രകാശനം ചെയ്തു. പ്രശസ്ത ചിത്രകാരനായ വി രാധാകൃഷ്ണൻ്റെ സംഘാടനത്തിൽ വളയം നോർത്ത് എൽ പി സ്കൂളിലാണ് 'കീനെ...

കൊയിലാണ്ടി: എഴുത്തുകാരിയും ചിത്രകാരിയുമായ ഡോ. വി. പദ്മാവതിയുടെ ‘ചിതറിയ കലാ ചിത്രങ്ങൾ’ പുസ്തകം പ്രകാശനം ചെയ്തു. ചിത്രശാലകൾ, ഇന്ത്യയുടെ ആഭരണപാരമ്പര്യം തുടങ്ങി മറ്റാരും കൈവയ്ക്കാത്ത മേഖലകളെക്കുറിച്ച് ലളിതമായ...

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്‌മ വിഷത്തിന്റെ പ്രവർത്തന രീതി ഇന്റർനെറ്റിൽ തിരഞ്ഞതായി പ്രോസിക്യൂഷൻ തെളിവ്‌ ഹാജരാക്കി. 2022 ഒക്ടോബർ 14ന്‌ രാവിലെ ഏഴരയോടെയാണ്‌ ഗ്രീഷ്‌മ...