കൊയിലാണ്ടി: ജീവിതത്തിൽ വായന ഒരു സംസ്കാരമായി മാറുമ്പോൾ മാനവികത രൂപപ്പെട്ടുവരുമെന്ന് വയലാർ അവാർഡ് ജേതാവ് യു.കെ. കുമാരൻ അഭിപ്രായപ്പെട്ടു. തലമുറകളായി ലഭിച്ച ഒരു സിദ്ധി തന്നെയാണ് വായനയെന്നും,...
koyilandydiary
കൊയിലാണ്ടി: ധീരജവാൻ സുബിനേഷിൻ്റെ 9-ാം രക്തസാക്ഷിത്വ വാർഷിക ദിനം സമുചിതമായി ആചരിച്ചു. ചേലിയ മുത്തു ബസാറിൽ യുവധാര ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെയാണ്...
കൊയിലാണ്ടി: ഐസ് പ്ലാൻ്റ് റോഡിൽ കേയൻ്റകത്ത് വളപ്പിൽ അബൂബക്കർ (56) എന്നയാളെ കാണാതായതായി പരാതി. നവംബർ 15 മുതലാണ് ഇയാളെ കാണാതായി ബന്ധുക്കൾ പോലീസിൽ നിൽകിയ പരാതിയിൽ...
ശബരിമലയിലെത്തി അയ്യപ്പനെ കണ്ടതിൻ്റെ ആത്മനിർവ്യതിയിൽ പ്രശസ്ത ചലച്ചിത്ര താരം ഗിന്നസ് പക്രു. തീർത്ഥാടകർക്ക് ലഭിക്കുന്നത് മികച്ച സൗകര്യമാണെന്നും, സന്നിധാനത്ത് എല്ലാവരും ഹാപ്പിയാണെന്നും അദ്ദേഹം പറഞ്ഞു. ഭക്തരുടെ സംതൃപ്തമായ...
കൊയിലാണ്ടി: കൊല്ലം - വിയ്യൂർ സാഗർ ലൈബ്രറിയുടേയും, തെങ്ങിൽ താഴ അംഗൻവാടിയുടെയും സംയുക്താഭിമുഖ്യത്തിൽ വി ട്രസ്റ്റ് കണ്ണശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും, തിമിര രോഗ നിർണയ...
കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നടന്ന പന്തീരായരത്തി എട്ട് (12008) തേങ്ങയേറുംപാട്ടും ഭക്തിസാന്ദ്രമായി. കാരുകുറമഠം രാമചന്ദ്രൻ നായർ കാർമികത്വം വഹിച്ച ചടങ്ങിനെ ന്റെ ഭാഗമായി ഭദ്രകാളി അമ്മയ്ക്ക്...
കൊയിലാണ്ടി: ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം പെൺ കഥകളിയിൽ ഋതുനന്ദ ഒന്നാം സ്ഥാനത്തോടെ സംസ്ഥാന തലത്തിലേക്ക്. തുടർച്ചയായി മൂന്നാം വർഷം എന്ന പ്രത്യേകത കൂടിയുണ്ട്, കോഴിക്കോട്...
കൊയിലാണ്ടിക്ക് ഇനി ഉത്സവകാലം.. കോംപ്കോസ് (COMPCOS) നേതൃത്വത്തിൽ ''കൊയിലാണ്ടി ഫെസ്റ്റ് '' ഒരുങ്ങുന്നു. ഡിസംബർ 20 മുതൽ ജനുവരി 5 വരെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കുട്ടികൾക്കു മുതിർന്നവർക്കും...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ ( 9.30 am to ...
കൊയിലാണ്ടി പന്തലായനി ഗേൾസ് സ്കൂളിനു സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. കാവുംവട്ടം, നടേരി, കിഴക്കയിൽ ഹൗസിൽ നാരായണൻ്റെ മകൻ ധനീഷ് (30) ആണ് മരിച്ചത്. വൈകീട്ട്...