KOYILANDY DIARY.COM

The Perfect News Portal

koyilandydiary

സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചുള്ള തൃശ്ശൂരിലെ പുലിക്കളി ഇന്ന്. വർഷങ്ങൾക്ക് ശേഷം സ്വരാജ് റൗണ്ടിൽ ഒൻപത് പുലിക്കളി സംഘങ്ങളാണ് ഇറങ്ങുന്നത്. ഇന്ന് നടക്കുന്ന പുലിക്കളിയിൽ വെളിയന്നൂർ ദേശം,...

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങിവരുന്നതിനിടെ ട്രെയിനില്‍വെച്ചാണ് പ്രിന്‍സ്...

യുഎസ്‌ ഓപ്പൺ ടെന്നീസ്‌ പുരുഷ സിംഗിൾസിൽ സ്‌പാനിഷ്‌ താരം കാർലോസ്‌ അൽകാരസിന് മിന്നുന്ന വിജയം. നാല് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ യാനിക് സിന്നറിനെ പരാജയപ്പെടുത്തിയാണ് സ്പാനിഷ് താരം...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്തംബര്‍ 08 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: കോതമംഗലം മരത്തം വെള്ളിമീത്തൽ പൊന്നൻ പിള്ള (77) നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: ഷാജു, ഉഷ (മഞ്ചേരി), നിഷ (കോഴിക്കോട്). മരുമക്കൾ: നാരായണൻ, അനിൽകുമാർ,...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 08 തിങ്കളാഴ്ച പ്രവർത്തിക്കുന്ന   ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. എല്ലു രോഗ വിഭാഗം ഡോ:ജവഹർ ആദി രാജ 7.00...

ചേമഞ്ചേരി: കാപ്പാട് അൽ അലിഫ് സ്‌കൂളിലെ ഓട്ടോ ഡ്രൈവറായിരുന്ന നിസാർ മാട്ടുമ്മൽ (42) വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി 10 മണിക്ക് ശേഷം ചേവരമ്പലം ബൈപ്പാസിലുണ്ടായ വാഹനപകടത്തെ...

കോരപ്പുഴ: കഴിഞ്ഞ 42 വർഷമായി കോരപ്പൂഴയിൽ സ്പൈമോക് നടത്തി വരുന്ന ഓണാഘോഷത്തിൻ്റെ ഭാഗമായ ജലോത്സ പരിപാടികൾ ആയിരങ്ങളുടെ പങ്കാളിത്തത്തോടുകൂടി കോരപ്പുഴയിൽ അരങ്ങേറി. രാവിലെ കോഴിക്കോട് ബീച്ചിൽ നിന്ന്...

കൊയിലാണ്ടി: സംസ്ഥാന സംഗീത നാടക അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്കാര ജേതാവായിരുന്ന കലാകാരൻ ശശി കോട്ടിൻ്റെ സ്മരണാർഥം പൂക്കാടിൽ  സജീഷ് ഉണ്ണി - ശ്രീജിത്ത് മണി...

ചേമഞ്ചേരി: പൂക്കാട് കലാലയത്തിൻ്റെ 51-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ആവണിപൂവരങ് ചിത്ര പ്രദർശനത്തോടെ തുടക്കം കുറിച്ചു. ആർടിസ്റ്റ് ബാലൻ താനൂര് ഉദ്ഘാടനം ചെയ്തു. വൈകീട്ട് സാംസ്‌കാരിക സമ്മേളനം സിനിമ...