ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് രാജ്യം വിട നല്‍കി. നിഗം ബോധ് ഘട്ടിലായിരുന്നു അന്ത്യകര്‍മം. ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. പ്രധാനമന്ത്രി ഉള്‍പ്പെടെ പ്രമുഖരെത്തി....
koyilandydiary
ദാരിദ്ര്യം മുതലാളിത്ത സൃഷ്ടിയെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. രാജ്യത്ത് ദരിദ്രർ കൂടുതൽ ദരിദ്രരാകുന്നു സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. പത്തനംതിട്ടയിലെ സിപിഐഎം പ്രതിനിധി...
ഇനി പണം ഗൂഗിൾപേയില്‍ നിന്ന് ഫോൺപേയിലേക്ക്. ഡിജിറ്റൽ വാലറ്റ് നിയമങ്ങളിൽ മാറ്റവുമായി ആർബിഐ. നിലവിൽ യുപിഐ പേയ്‌മെന്റുകൾ പ്രധാനമായും ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചാണ് ഉപയോഗിച്ചിരുന്നത്. ഡിജിറ്റൽ വാലറ്റുകൾ...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, സ്നേഹസ്പർശം കോഴിക്കോട്, ജില്ലാപഞ്ചായത്ത്, മലബാർ ഗോൾഡ്, ഇഖ്റ ഹോസ്പിറ്റൽ എന്നിവർ സംയുക്തമായി സൗജന്യ ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പ് നടത്തി. ഗ്രാമപഞ്ചായത്ത്...
പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ അന്വേഷണം ശക്തമാക്കാൻ ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിന് ഹാജരാകാൻ എം.എസ്. സൊല്യൂഷൻസിലെ അധ്യാപകർക്ക് അന്വേഷണ സംഘം ഇന്ന് വീണ്ടും നോട്ടീസ് നൽകും....
തലസ്ഥാന നഗരിയുടെ പുതുവത്സര ആഘോഷത്തിന് മാറ്റു കൂട്ടി വസന്തോത്സവം. 3000ത്തിൽ അധികം വ്യത്യസ്തങ്ങളായ പുഷ്പങ്ങൾ വസന്തോത്സവത്തിൽ ഉണ്ട്. പുഷ്പങ്ങളുടെ വ്യത്യസ്തത ആസ്വദിക്കാനും വാങ്ങാനുമായി നിരവധി ആളുകളാണ് ദിനംപ്രതി...
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. പവന് 10 രൂപ കുറഞ്ഞതോടെ 57,080 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞു. ഇതോടെ വില 7135 രൂപയിലെത്തി. കഴിഞ്ഞ...
സിയാലിന്റെ പുതിയ സംരംഭമായ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടൽ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. യാത്രക്കാർക്ക് പരമാവധി സേവനങ്ങൾ ഒരുക്കാനും പുതിയ സർവീസുകൾ ആരംഭിക്കാനും അടിസ്ഥാന...
ചെന്നൈ: തമിഴ്നാട് തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. കോട്ടയം സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നമ്പുശ്ശേരി കോളനിയില്‍...
എലത്തൂർ: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കോരപ്പുഴയിൽ നിക്ഷേപിച്ച അവശിഷ്ട മണ്ണ് ഒരു മാസത്തിനകം നീക്കം ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ഒരു മാസത്തിനകം മണ്ണ് പൂർണമായി നീക്കം...