കോട്ടയം: വൈക്കത്ത് നവീകരിച്ച തന്തൈ പെരിയാർ സ്‌മാരകവും പെരിയാർ ഗ്രന്ഥശാലയും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഉദ്ഘാടനം ചെയ്തു. വൈക്കം...
koyilandydiary
കൊച്ചി: കൊച്ചി വിമാനത്താവളംവഴി 18 കോടിയുടെ ഹെറോയിൻ കടത്തിയ കേസിൽ നൈജീരിയക്കാരിയടക്കം രണ്ടുപേർക്ക് 10 വർഷം കഠിനതടവ്. നൈജീരിയക്കാരി ഉക്കാമാക്ക ഇമ്മാനുവേൽ ഒബിഡ, പെരിന്തൽമണ്ണ സ്വദേശി മുരളീധരൻനായർ...
തിരുവനന്തപുരം: ജൈവവൈവിധ്യം സംരക്ഷിക്കാൻ ഹ്രസ്വ, ദീർഘകാല പദ്ധതികൾക്ക് രൂപം നൽകാൻ തദ്ദേശസ്ഥാപനങ്ങൾ നേതൃത്വം നൽകണമെന്ന് മുഖ്യമന്ത്രി. ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ജൈവവൈവിധ്യ സംരക്ഷണ...
മീറ്ററിടാന്‍ പറഞ്ഞതിഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ഇറക്കിവിട്ട് ഓട്ടോ ഡ്രൈവര്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഓട്ടോ വിളിച്ചപ്പോഴായിരുന്നു സംഭവം. മീറ്ററിടാന്‍ പറഞ്ഞതോടെ ഉടന്‍ യാത്രക്കാരനെ...
കോഴിക്കോട്: ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന പ്രതി പിടിയിൽ. തിരുവനന്തപുരം നെയ്യാർ ഡാം സ്വദേശി യൂസഫ് നിവാസിൽ യൂസഫ് (51) ആണ് പിടിയിലായത്. 2022 ൽ പരാതിക്കാരനെയും...
കോഴിക്കോട്: വിൽപനയ്ക്കായി കൊണ്ടുവന്ന 179 ഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കോഴിക്കോട് തലക്കുളത്തൂർ സ്വദേശി ചട്ടായി വീട്ടിൽ മുഹമ്മദ് ഫസൽ (32), മലപ്പുറം പുളിക്കൽ സ്വദേശി...
തിരുവനന്തപുരം: സംരംഭങ്ങൾ, ചെറുകിട, ഇടത്തരം വ്യവസായ മേഖല എന്നിവയിൽ ഇടപെട്ട് തദ്ദേശ സ്ഥാപനങ്ങളെ സാമ്പത്തിക വളർച്ചയുടെ എൻജിനാക്കി മാറ്റുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സംരംഭകസഭകളുടെ...
കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ അക്ഷര ശ്ലോക സദസ്സ് അവതരിപ്പിച്ചു. പള്ളിക്കര മഹിളാവേദിയും ശ്രീകൃഷ്ണ അക്ഷര ശ്ലോക സമിതി പെരുമാൾപുരവും ചേർന്നാണ് അക്ഷര ശ്ലോക സദസ്സ്...
കൊയിലാണ്ടി സഹജീവി സ്നേഹത്തിന്റെ പുതിയ മാതൃകയായി പന്തലായനി ഗവ. എച്ച്.എസ്.എസിലെ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് നിര്‍മ്മിച്ച സ്നേഹ ഭവനം ഇന്ന് കൈമാറും. പഠനത്തിൽ മിടുക്കിയായ കൂട്ടുകാരിക്ക്...
ബാലുശ്ശേരി: ജനുവരി 15 വ്യാപാര സംരക്ഷണ സന്ദേശ യാത്ര സ്വീകരണം. ബാലുശേരിയില്‍ സ്വാഗതസംഘം രൂപീകരിച്ചു. വ്യാപാര മേഖല മുമ്പൊരിക്കലും ഇല്ലാത്തവിധത്തിൽ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. അനുദിനം വർദ്ധിച്ചുവരുന്ന...