KOYILANDY DIARY.COM

The Perfect News Portal

koyilandydiary

മലപ്പുറം താനൂരിൽ പെൺകുട്ടികൾ നാടുവിട്ട സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. എടവണ്ണ സ്വദേശി റഹിം അസ്ലത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടികളെ നാടുവിടാൻ സഹായിച്ചത് റഹിം അസ്ലമാണ്. മുംബൈയിൽ നിന്ന്...

ഇന്ന് ലോക വനിതാദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ നേട്ടങ്ങളെ ആദരിക്കുകയും സ്ത്രീകളുടെ തുല്യത ഉറപ്പുവരുത്തുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസം, തൊഴിൽ, ഭരണനേതൃത്വം തുടങ്ങിയ...

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നിലവിൽ പാങ്ങോട് പൊലീസിന്റെ കസ്റ്റഡിയിലാണ് പ്രതിയുള്ളത്. ആവശ്യമെങ്കിൽ പ്രതിയെ ഇന്നും കൊലപാതകം നടന്ന സ്ഥലങ്ങളിൽ...

കൊയിലാണ്ടി: കുറുവങ്ങാട് നീറ്റുവയൽ ഭദ്രകാളി ക്ഷേത്ര മഹോത്സവം മാർച്ച് 9 ന് വിവിധ പരിപാടികളോടെ ആഘോഷിക്കും, രാവിലെ 8 ന് കൊടിയേറ്റം,, കലശം, കലശാഭിഷേകം, ഉച്ചപൂജ, നാഗപ്പാട്ട്,...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാ‍ര്‍ച്ച് 08 ശനിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

ചേമഞ്ചേരി: കിണറ്റിൽ വീണ് മരണപ്പെട്ട തുവ്വക്കോട് പടിഞ്ഞാറെ മലയിൽ വിജയൻ (62) ൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ശനിയാഴ്ച സംസ്ക്കരിക്കും. ഇന്ന് വൈകീട്ട് 6 മണിയോടുകൂടിയാണ് വിജയൻ തൊട്ടടുത്ത...

കൊയിലാണ്ടി നഗരസഭ 2025 വർഷത്തെ വനിതാ ദിനാചാരണം കോതമംഗലം ഗവ: LP സ്കൂളിൽ വെച്ച് നടന്നു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്‌തു. വികസന സ്റ്റാൻ്റിംങ്...

കീഴരിയൂർ: നടുവത്തൂർ ഭഗവതികണ്ടി പാറുക്കുട്ടി അമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചുതൻ നായർ. മക്കൾ: പത്മനാഭൻ നായർ. ശാരദ, ലീല,പുഷ്പ, വിജയ, മരുമക്കൾ: വത്സല, ബാലകൃഷ്ണൻ...

കൊയിലാണ്ടി: നടേരി - മരുതൂർ, ചെക്യാംപുറത്ത് മമ്മു (90) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞീബി. മക്കൾ: നബീൽ, അനീഷ, നിമ്മി. മരുമക്കൾ: സ്വാലിഹ (നന്തി), ബഷീർ (നന്തി),...

ചേമഞ്ചേരി: തുവ്വക്കോട് അയൽവാസിയുടെ വീട്ടിലെ കിണറ്റിൽ വീണ ചത്ത പൂച്ചയെ എടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ അകപ്പെട്ട് ഒരാൾ മരിച്ചു. ചേമഞ്ചേരി തൂവക്കോട് പടിഞ്ഞാറെ മലയിൽ വിജയൻ (58)...