KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: ചിങ്ങപുരം എളമ്പിലാട് ചാത്തോത്ത് വേലായുധൻ (76) നിര്യാതനായി. ഭാര്യ: രാഗിണി. മക്കൾ: സന്ദീപ് (ബഹറൈൻ), സിന്ധു. മരുമക്കൾ: വിഷ്ണുപ്രിയ (കൂട്ടാലിട), പ്രതീശൻ (വടകര). സഹോദരങ്ങൾ: ജാനു,...

കൊയിലാണ്ടി: വിരുന്നുകണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. തന്ത്രി കോച്ചപ്പൻ്റെ പുരയിൽ സുനിൽ കുമാർ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് ഉച്ചക്ക് അന്നദാനം നടന്നു. 15ന്...

കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞ മണക്കുളങ്ങര ഭഗവതി ക്ഷേത്രം വനം മന്ത്രി മന്ത്രി എ കെ ശശീന്ദ്രൻ സന്ദർശിച്ചു. ദാരുണമായ ദുരന്തത്തിനാണ് പ്രദേശം സാക്ഷ്യം വഹിച്ചതെന്നും...

പയ്യോളി: ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി ബിൽ രാജ്യവ്യാപകമായി കത്തിക്കുന്നതിന്റെ ഭാഗമായി എസ് ഡി പി ഐ പയ്യോളി മുനിസിപ്പൽ കമ്മിറ്റി പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനവും, ഭേദഗതി...

കോഴിക്കോട് ജില്ലയില്‍ ഫെബ്രുവരി 21 വരെ ഒരാഴ്ചക്കാലം എല്ലാ ആന എഴുന്നള്ളിപ്പുകളും ഒഴിവാക്കാന്‍ തീരുമാനം. കൊയിലാണ്ടി കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം...

കൊയിലാണ്ടി: കൊരയങ്ങാട് തെരുവിൽ തെരുപ്പറമ്പിൽ കെ.പി. ജയറാം (77) നിര്യാതനായി. പാലക്കാട് ചിറ്റൂരിലെ നെല്ലിയൻ കാട് പൗർണ്ണമിയിലാണ് അന്തരിച്ചത്. (റിട്ട. സീനിയർ ടി ഒ എ ബി...

കോഴിക്കോട് നൂറ്റാണ്ടുകളായി അറബ് നാടുകളുമായി സുദൃഢമായ വ്യാപാര -വാണിജ്യ -സാംസ്കാരികബന്ധം നിലനിർത്തിപ്പോരുന്ന കോഴിക്കോടിന്റെ പൈതൃകം തൊട്ടറിഞ്ഞ് തമിഴ് വിദ്യാർത്ഥികളുടെ പഠനയാത്ര. ഒരാഴ്ചത്തെ സ്റ്റുഡന്റ്‌ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി ‌15 ശനിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്ര ദുരന്തത്തിൽ മരിച്ചവരുടെ വീടുകളിൽ ആശ്വാസ വാക്കുകളുമായി പൊതുമരാമത്ത് വകുപ്പ് മന്തി മുഹമ്മദ് റിയാസ് സന്ദർശനം നടത്തി. മൂന്നുപേരുടെ വീടുകളിലും അപകടം നടന്ന ക്ഷേത്രവും...