KOYILANDY DIARY.COM

The Perfect News Portal

koyilandydiary

. കൊയിലാണ്ടി: ഭവന നിർമ്മാണം, കൃഷി, ക്ഷീര വികസനം, മത്സ്യ മേഖല എന്നിവയ്ക്ക് ഊന്നൽ നൽകി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...

. മലപ്പുറം: വയനാട് ഉരുൾപൊട്ടലിൽ ആശ്രയമറ്റവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയിലേക്ക് സഹായവുമായി കോട്ടയ്ക്കൽ ആര്യവൈദ്യശാല. ഒരു കോടി രൂപയാണ് സർക്കാറിൻ്റെ വയനാട് പുനരധിവാസനിധിയിലേക്ക് സംഭാവനയായി നൽകിയത്. ആര്യവൈദ്യശാലയിലെ ജീവനക്കാരും...

. ലോകം യുദ്ധഭീതിയിൽ നിൽക്കെ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വർണവില വലിയ ആശങ്കയുണ്ടാക്കിയിരുന്നു. വിപണിയുടെ പോക്ക് എങ്ങോട്ടെന്ന് മനസിലാകാതെ വി​ദ​ഗ്ധരുൾപ്പെടെ പകച്ച് നിന്നിരുന്നു. അനിശ്ചിതാവസ്ഥ നില നിൽക്കുന്ന സാഹചര്യത്തിൽ...

. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. ഇറാന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം ആയിരം കടന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ ഇറാന്...

. കോഴിക്കോട് താമരശ്ശേരി ഇരട്ടക്കുളങ്ങരയിൽ കാവിലെ ഉത്സവത്തിനിടെ തർക്കം. സംഭവത്തിൽ മൂന്ന് പേർക്ക് കുത്തേറ്റു. കാവിലെ ഉത്സവം സംബന്ധിച്ചുണ്ടായ തർക്കമാണ് കൈവിട്ടുപോയത്. ഇന്നലെ രാത്രി 7.30 നാണ്...

. കൊയിലാണ്ടി: പൂർവ വിദ്യാർത്ഥി കൂടി ആയ മുൻ കേന്ദ്ര മന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ്റെ നിര്യാണത്തിൽ ജിവിഎച്ച്എസ്എസ് കൊയിലാണ്ടി അനുശോചനം രേഖപ്പെടുത്തി. അനുശോചനയോഗം കൊയിലാണ്ടി നഗരസഭാ ചെയർമാൻ...

. സംസ്ഥാനത്തെ ആദ്യത്തെ റൂറൽ ജില്ലാ ജയിലിന് കോഴിക്കോട് ജില്ലയിലെ വടകരയിൽ തറക്കല്ലിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. ആധുനിക സൗകര്യങ്ങളോടു കൂടി...

കെ എസ് ആർ ടി സി ജീവനക്കാർക്ക് 50 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രഖ്യാപിച്ച് മന്ത്രി കെ.ബി ഗണേഷ് കുമാർ. കൊല്ലം കെഎസ്ആർടിസി ബസ്...

. പയ്യോളി: മുൻകേന്ദ്ര മന്ത്രിയും ദീർഘകാലം വടകര എം പി യുമായിരുന്ന കെ പി ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുശോചിച്ചു. മികച്ച പാർലിമെന്‍റേറിയനും വാഗ്മിയും...

. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ മാര്‍ച്ച് 5 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ..  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ...