KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കാൻ 3 കോടിയുടെ ഭരണാനുമതിയായതായി എംഎൽഎ ഓഫീസ് അറിയിച്ചു. സ്ഥലപരിമിതിയാല്‍ വീര്‍പ്പുമുട്ടുന്ന കൊയിലാണ്ടി പോലീസ് സ്റ്റേഷന് ഇതോടെ ആശ്വാസമായിരിക്കുകയാണ്. ചേമഞ്ചേരി,...

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരായ മാസപ്പടി ആരോപണത്തിൽ വിജിലൻസ് അന്വേഷണമില്ല. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള പുനപരിശോധനാ ഹർജി ഹൈക്കോടതി തള്ളി. മാത്യു കുഴൽനാടനും ​ഗിരീഷ് ബാബുവും...

രണ്ടര വർഷത്തെ സഹനസമരത്തിനൊടുവിൽ തിക്കോടിയിൽ അടിപ്പാത അനുവദിച്ചുകൊണ്ട് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവിറങ്ങി. രണ്ടരവർഷമായി തിക്കോടിയിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവന്ന സമരമാണ് ഇതോടെ വിജയംകണ്ടത്. തിക്കോടി...

നിലമ്പൂർ: നിലമ്പൂരിൽ കാട്ടിറച്ചിയുമായി ഒരാൾ പിടിയിൽ. നിലമ്പൂർ നോർത്ത് ഡിവിഷൻ വഴിക്കടവ് റെയിഞ്ച് നെല്ലിക്കുത്ത് സ്റ്റേഷൻ പരിധിയിലെ പൂവത്തിപ്പൊയിൽ ഭാഗത്തുനിന്നാണ്‌ 8 കിലോ മലമാന്റെ ഇറച്ചിയും ഇയോൺ...

2025ലെ ആദ്യത്തെ സൂര്യഗ്രഹണം നാളെ. ഭാഗിക സൂര്യഗ്രഹണം ആണ് നടക്കുക. ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയില്‍ നീങ്ങുകയും സൂര്യപ്രകാശത്തെ ഭാഗികമായി തടയുകയും ഭൂമിയുടെ ചില ഭാഗങ്ങളില്‍ നിഴല്‍...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസ് 10 ലക്ഷം രൂപ സംഭാവന നല്‍കി. മുഖ്യമന്ത്രിയ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചെക്ക് കൈമാറി....

മ്യാൻമറില്‍ ഇന്ന് ഉച്ചയോടെ ഉണ്ടായ ഭുകമ്പത്തില്‍ 25 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. മുസ്ലീം പള്ളി തകര്‍ന്നാണ് 20 പേര്‍ മരിച്ചത്. തായിലാ‍ൻഡില്‍ മൂന്ന് പേര്‍ മരിച്ചതായും...

ചിങ്ങപുരം: 'വേനലവധിക്കാലം വായനയ്ക്കൊപ്പം' വായനാ ചാലഞ്ചുമായി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ. സ്കൂൾ അടയ്ക്കുന്ന ദിവസം മുഴുവൻ കുട്ടികൾക്കും ലൈബ്രറി പുസ്തകങ്ങൾ കൈമാറി വായനാ ചാലഞ്ചിന് തുടക്കമായി. സ്കൂളിൽ നിന്ന്...

കഞ്ചാവ് കേസ് പ്രതികൾക്ക് പതിനഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. ചിതറ വളവുപച്ച സ്വദേശി ഹെബി മോൻ തിരുവനന്തപുരം മഞ്ചവിളാകം സ്വദേശി ഷൈൻ എന്നിവർക്കാണ് കൊല്ലം അഡീഷണൽ...

ചോദ്യപേപ്പർ ചോർച്ചക്കേസിൽ എം എസ് സൊല്യൂഷൻസ് ഉടമയും ഒന്നാം പ്രതിയുമായ മുഹമ്മദ് ഷുഹൈബിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഭിഭാഷകരായ എസ്. രാജീവ്, എം. മുഹമ്മദ് ഫിർദൗസ് എന്നിവർ...