KOYILANDY DIARY.COM

The Perfect News Portal

koyilandydiary

വിൻ-വിൻ W-815 ലോട്ടറി ഇന്ന്  മൂന്ന് മണിക്ക് നറുക്കെടുക്കും. വിൻ വിൻ ലോട്ടറിയൂടെ ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കുമ്പോൾ, രണ്ടാം സമ്മാനമായി 5 ലക്ഷം...

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 12 സ്കൂളുകളിലെയും വിദ്യാർത്ഥികളെ പങ്കെടുപ്പിപ്പ് സ്കോളർഷിപ്പ് പരീക്ഷ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ ഉദ്ഘാടനം...

തിക്കോടി: തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ വർണ്ണശോഭയോടെ ഒരു സമൂഹ നോമ്പ് തുറ. ആഡംബരങ്ങൾ ഒന്നുമില്ലാതെ, കടൽത്തീരം ഇരിപ്പിടമാക്കി, ബഹുസ്വര സമൂഹത്തിന് ഒരു നോമ്പ് തുറ. തിക്കോടി...

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ടാനത്തിന് ശേഷം വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. പള്ളികളിലും ഈദ് ഗാഹുകളിലും ഇന്ന് പ്രത്യേക...

കൊയിലാണ്ടി: സൈമ ലൈബ്രറി & റീഡിംഗ് റൂം ചെങ്ങോട്ടുകാവ് കെ ആർ മീരയുടെ 'ഖബർ' എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു. ആർ രാധാകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത...

ചേമഞ്ചേരി: കോരോത്ത്കണ്ടി ദാമോദരൻ നായർ സ്മാരക ലൈബ്രറി ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ അംഗം പി. വേണു...

കൊയിലാണ്ടി: ശ്രീ പിഷാരികാവ് ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് തിരുവങ്ങൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ കൊടിയേറി. ക്ഷേത്രം മേൽശാന്തി ഇ എം റിനീഷ് ശർമ്മയുടെ കാർമികത്വത്തിലാണ് കൊടിയേറിയത്. അഞ്ചാം തിയ്യതി...

മൂടാടി സലഫീ സെൻ്ററിൻ്റെ കീഴിൽ ഈദ്ഗാഹും ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു. ഹാജി പി കെ മൊയ്തു മെമ്മോറിയൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് മൗലവി അബ്ദുൽലത്തീഫ് ബാഖവി നമസ്ക്കാരത്തിനും...

കൊയിലാണ്ടി: നഗരസഭയിലെ സ്കൂളുകൾക്ക് അടുക്കള പാത്രങ്ങൾ വിതരണം ചെയ്തു. നഗരസഭയിലുൾപ്പെട്ട 23 സ്കൂളുകൾക്കാണ് അടുക്കള പാത്രം വിതരണം ചെയ്തത്. ടൗൺ ഹാളിൽ വെച്ച് നടന്ന പരിപാടി നഗരസഭ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാ‍ര്‍ച്ച് 31 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...