. വീണ്ടും അംഗീകാരം.. സംസ്ഥാന പരിസ്ഥിതി സംഗമത്തിലേക്ക് കൊയിലാണ്ടി നഗരസഭക്ക് ക്ഷണം ലഭിച്ചു. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലങ്ങൾ ഹരിതാഭമാക്കി പാർക്കുകളും സ്നേഹാരാമങ്ങളും ഉണ്ടാക്കിയതിനാണ് നഗരസഭയ്ക്ക്...
koyilandydiary
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി ചേമഞ്ചേരി കുഞ്ഞച്ചൻ നഗർ കുടിവെള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്...
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സ്ത്രീ രോഗ വിഭാഗത്തിൽ Colposcopy പരിശോധന ആരംഭിച്ചു. കൊയിലാണ്ടി നഗരസഭയുടെയും HMC യുടെയും പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആശുപത്രിയിലെ ഡോക്ടർമാരായ രാജശ്രീ, ദിവ്യ...
കളമശേരി പോളിടെക്നിക് കോളേജിലെ കഞ്ചാവ് കേസിൽ പ്രതിപക്ഷ നേതാവിൻ്റെ വാദം പൊളിയുന്നു. അറസ്റ്റിലായ മുഖ്യപ്രതി ഷാലിക്ക് കെ എസ് യു യൂണിറ്റ് സെക്രട്ടറി തന്നെയെന്ന് വ്യക്തമാക്കുന്ന കൂടുതൽ...
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ...
ചേമഞ്ചേരി: പ്രശസ്ത നാട്യാചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നാലാം ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് പൂക്കാട് കലാലയം ഏർപ്പെടുത്തിയ ഗുരുവരം അവാർഡ് പ്രശസ്ത നാട്യാചാര്യ പത്മിനി ബി. രാജിന്...
കൊയിലാണ്ടിയിൽ ടാങ്കർ ലോറി സ്കൂട്ടറിലിടിച്ച് മരണപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു. കോരപ്പുഴ അഖില നിവാസിൽ ഷൈജ (48) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 7 മണിക്ക് പഴയ ആർ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 16 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. . . 1. ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (...
കൊയിലാണ്ടിയിൽ ടാങ്കർ ലോറിയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. വൈകീട്ട് 7 മണിയോട് കൂടി ദേശീയപാതയിൽ പഴയ ആർ.ടി ഓഫീസിനു സമീപമാണ് അപകടം...
പൂക്കാട്: ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് തല പഠനോത്സവം തിരുവങ്ങൂർ യു.പി സ്കൂളിൽ പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു...