KOYILANDY DIARY.COM

The Perfect News Portal

koyilandydiary

സുവർണ കേരളം SK 19 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 2 മണിക്കാണ് ലോട്ടറി ഫലം പ്രഖ്യാപിക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്....

കോഴിക്കോട്: താമരശ്ശേരിയിൽ കാറിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. അമ്പായത്തോട് സ്വദേശി ജിനീഷിനാണ് കുത്തേറ്റത്. താമരശ്ശേരി താഴെ പരപ്പൻ പൊയിലിൽ വെച്ചാണ് സംഭവം. കാറിലെത്തിയ സംഘം ശരീരമാസകലം ജിനീഷിനെ...

കോഴിക്കോട്: കേരള ലോട്ടറി തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക് ലോട്ടറി തൊഴിലാളികളുടെയും ഏജൻ്റുമാരുടെയും ഉജ്ജ്വല മാർച്ച് സംഘടിപ്പിച്ചു. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുള്ള ഭാഗ്യക്കുറി...

കൊയിലാണ്ടി: വിദ്യാഭ്യാസ മേഖലയിലെ അരക്ഷിതാവസ്ഥയ്ക്കെതിരെ മുഴുവൻ അധ്യാപകരെയും ബാധിക്കുന്ന കോടതി വിധിക്കെതിരെയും ഒരു നടപടിയും സ്വീകരിക്കാത്ത സർക്കാർ തികഞ്ഞ പരാജയമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. സർക്കാറിന്റെ വികല...

‌കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ സ്വച്ഛതാ ഹി സേവ 2025 സ്പെഷ്യൽ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. എ.വി.എ.എച്ച് ആർട്സ് ആൻഡ് സയൻസ് കോളേജും ഓട്ടോ ഡ്രൈവർമാരും ഡ്രൈവിൽ പങ്കെടുത്തു....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്തംബര്‍ 19 വെള്ളിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കേരള സർക്കാർ നിശ്ചയിച്ച മിനിമം വേതനം നടപ്പിലാക്കുക, ഇരിപ്പിടാവകാശ നിയമം എല്ലാ ഷോപ്പുകളിലും തൊഴിലാളികൾക്ക് നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഷോപ്സ് ആൻ്റ് എസ്റ്റാബ്ലിഷ്മെൻ്റ് യൂണിയൻ (സിഐടിയു) സംസ്ഥാന...

മേലടി ഉപജില്ല സ്കൂൾ കലോത്സവം നവംബർ 5,6,7,8 തീയതികളിൽ ചിങ്ങപുരം സികെജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. സ്കൂളിൽ ചേർന്ന സ്വാഗതസംഘം രൂപീകരണയോഗം പന്തലായനി ബ്ലോക്ക് പഞ്ചായത്ത്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 19 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   . . 1.ഗൈനക്കോളജി വിഭാഗം  ഡോ : ഹീരാ ബാനു 5.00 PM to 6.00...

തിരുവനന്തപുരം: ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യുന്നവർ ഓഡിയോ ഓൺ ആക്കി യാത്രചെയ്യാൻ മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ ഡാഷ്ബോർഡിലോ മൊബൈൽ സ്‌ക്രീനിലോ ഓപ്പൺ...