KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തിരുവനന്തപുരത്ത് വൻ ലഹരി വേട്ട. അര കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ. വിനീത് എന്നയാളാണ് പിടിയിലായത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ബെം​ഗളൂരുവിൽ...

കാസര്‍ഗോഡ് കുറ്റിക്കോലില്‍ വാഹന പരിശോധനക്കിടെ പൊലീസ് വാഹനത്തില്‍ ഇടിച്ച് കാര്‍ നിര്‍ത്താതെ പോയി. പോലീസ് ഡ്രൈവര്‍ രാഗേഷിന് കൈക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാത്രി കുറ്റിക്കോലില്‍ വാഹന പരിശോധനക്കിടെയാണ്...

റഷ്യയിൽ അതിശക്തമായ ഭൂകമ്പം. കംചട്ക പ്രവിശ്യയിലാണ് റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. പെട്രോപാവ്‌ലോവ്‌സ്- കംചട്ക എന്നിവിടങ്ങളിൽ നിന്ന് 128...

പത്തനംതിട്ട: പമ്പാ തീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഗമം നാളെ. വേദിയടക്കമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. രാവിലെ ഒമ്പതരയോടെ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ പ്രാർത്ഥനയോടെ പരിപാടിക്ക്...

കോഴിക്കോട് നാദാപുരത്ത് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. ചേലക്കാട് കണ്ടോത്ത് അമ്മദിൻ്റെ വീടിന് നേരെയാണ് സ്ഫോടക വസ്തു എറിഞ്ഞത്. വീടിന്‍റെ ചുമരില്‍ തട്ടിയ വസ്തു ഉഗ്ര...

തിരുവനന്തപുരം: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ ഉത്തരങ്ങള്‍ നല്‍കി സംസാരിക്കവെയാണ് ശിവന്‍കുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ...

കോഴിക്കോട്: വളയത്ത് തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ച് വയസുകാരനും സ്ത്രീകള്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. യുകെജി വിദ്യാര്‍ത്ഥി വളയം കുയ്‌തേരിയിലെ പൊറ്റോത്തുങ്കല്‍ ഐസം ഹസിനാണ് മുഖത്തും പുറത്തും...

കുട്ടികളുടെ സാഹിത്യോത്സവം അക്ഷരക്കൂട്ടിന് ഇന്ന് സമാപനം. മന്ത്രി കെ എൻ ബാലഗോപാൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സാഹിത്യരചനയിൽ തൽപ്പരരായ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാനും, കൃത്യമായ ദിശാബോധം നൽകാനുമാണ്...

കൊയിലാണ്ടി: വലിയമങ്ങാട് ചാലിൽ പറമ്പിൽ സി പി ലക്ഷ്മണൻ (72) നിര്യാതനായി. അമ്മ: ശങ്കരി. ഭാര്യ: സുമ. മക്കൾ: ധന്യ (സിപിഐഎം സിവിൽ ബ്രാഞ്ച് അംഗം, മത്സ്യതൊഴിലാളി...