KOYILANDY DIARY

The Perfect News Portal

koyilandydiary

സംസ്ഥാനത്ത്  സ്വര്‍ണവില കുറഞ്ഞു. റെക്കോര്‍ഡ് വിലയിലെത്തിയ ശേഷം ഓരോ ദിവസവും വില കുറഞ്ഞു വരികയാണ്. ജനുവരി രണ്ടിന് 47,000 രൂപയായിരുന്ന പവന്‍ വില ഇന്നുള്ളത് 46,240 രൂപയില്‍....

ഇടുക്കി: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ സ്ത്രീ മരിച്ചു. പന്നിയാർ സ്വദേശിനി പരിമളമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ചിന്നക്കനാലിലെ പണ്ണിയാർ എസ്റ്റേറ്റ് മേഖലയിലായിരുന്നു ആക്രമണം....

ശിവഗംഗ നാഗരാജിന് ലഭിച്ച എ ഗ്രേഡിന് തിളക്കമേറെ. 62-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സംസ്‌കൃതം പദ്യം ചൊല്ലൽ എ ഗ്രേഡ്  കരസ്ഥമാക്കി ശിവഗംഗ നാഗരാജ്....

അത്തോളി: ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം ബാലവേദി ഫുട്ബോൾ ടീമായ ഏദെൻസ് ഫുട്ബോൾ ക്ലബ്ബ് അംഗങ്ങൾക്കുള്ള ജേഴ്സി വിതരണവും ആദരവും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ റിജേഷ് ഉദ്ഘാടനം...

തമിഴ്‌നാട്ടിൽ വീണ്ടും കനത്ത മഴ. കടലൂർ, വില്ലുപുരം ഉൾപ്പെടെയുള്ള ജില്ലകളിലാണ് മഴ തുടരുന്നത്. 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂർ, വില്ലുപുരം, മയിലാടുതുറൈ, നാഗപട്ടണം,...

എറണാകുളത്ത് ലോഡ്ജിൽ യുവതിക്ക് മർദ്ദനം. സംഭവത്തിൽ ലോഡ്ജ് ഉടമ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിലായി. എസ് ആർ എം റോഡിലുള്ള ബെൻ ടൂറിസ്റ്റ് ഹോമിൽ വെച്ചാണ് യുവതിക്ക്...

കൊയിലാണ്ടി: അരങ്ങാടത്ത് തെക്കെ പുറത്തുട്ട് താമസിക്കും കാക്കപ്പൊയിൽ ഗൗതമൻ (71) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അശ്വന്ത്, അമൃത. മരുമകൻ: റോബിൻ. സഹോദരങ്ങൾ: സരോജിനി, രാമകൃഷ്ണൻ, കെ.പി....

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹിന്ദി കഥാ രചനയിൽ A ഗ്രേഡ് നേടി കൊയിലാണ്ടി ജി എം വി എച്ച് എസ് എസിലെ അഷിക എസ് ആർ. കൊല്ലത്ത്...

കൊയിലാണ്ടിയിലെ ചലച്ചിത്ര കൂട്ടായ്മയായ QFFK സംഘടിപ്പിക്കുന്ന ആക്ടിംഗ് ക്യാമ്പ് ജനുവരി 26ന് കാപ്പാടുള്ള സീ ഹെവൻ ഹെറിറ്റേജിൽ വെച്ച് നടത്തുന്നതായി സംഘാടകർ അറിയിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്ന...