KOYILANDY DIARY.COM

The Perfect News Portal

koyilandydiary

വേനല്‍ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവില്‍ ഒരു ജില്ലയിലും അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റന്നാള്‍ വരെ, ഇടിമിന്നലോട്...

ഭാ​ഗ്യതാര BT-1 ലോട്ടറി ഫലം ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ഭാ​ഗ്യതാര ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപ ആക്കിയപ്പോൾ, ടിക്കറ്റുവില 50...

ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം. ആധുനിക നഴ്‌സിംഗിന്റെ സ്ഥാപകയായ ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ സേവനങ്ങളെയും അനുകമ്പയെയും ഈ ദിവസം ഓർമ്മിക്കുകയും...

ടിബറ്റ്: ടിബറ്റിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 2.41നാണ് ഭൂചലനം...

തിരുവനന്തപുരം നന്തന്‍കോട് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കേഡല്‍ ജെന്‍സന്‍ രാജയാണ്...

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെയും സുരക്ഷാ പാലിയേറ്റീവിന്‍റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ പ്രഷർ ഷുഗർ പരിശോധന നടത്തി. അരുൺ ലൈബ്രറിയിൽ വെച്ച്സ നടന്ന ക്യാമ്പില്‍ ലാബ് ടെക്നീഷ്യൻ വിപിന...

ഉള്ള്യേരി: കേരള പ്രൈവറ്റ് ഫാ‍ര്‍മസിസ്റ്റ് അസോസിയേഷന്‍ ജില്ലാ തല വനിതാ ഫാർമസിസ്റ്റ്സ് കൺവെൻഷൻ ഉള്ള്യേരിയില്‍ നടന്നു. ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. അജിത ക​ണ്‍വന്‍ഷന്‍ ഉദ്ഘാടനം...

കൊയിലാണ്ടി: വിയ്യൂർ റെസിഡന്‍റ്സ് അസോസിയേഷൻ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. മുൻ നഗരസഭ കൗൺസിലർ ചൊളേടത്ത് ബാലൻ നായർ ഉദ്ഘാടനം ചെയ്തു. സുനിൽ കുമാർ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 12 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി നഗരസഭ വാർഡ് 26 കണയങ്കോട് കോറോത്ത് - ഒതയോത്ത് റോഡ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി MLA കാനത്തിൽ ജമീലയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15...