KOYILANDY DIARY.COM

The Perfect News Portal

koyilandydiary

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അലേർട്ട്. ഇന്നലെ രാത്രിയിൽ വിവിധ ജില്ലകളിൽ ശക്തമായ...

അഭിഭാഷകയെ മർദ്ദിച്ച സംഭവത്തിൽ പ്രതി ബെയിലിൻ ദാസിൻ്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഇന്നലെയാണ് ബെയിലിൻ ദാസിനെ ഈ മാസം 30 വരെ കോടതി റിമാൻഡ് ചെയ്തത്....

കോഴിക്കോട്‌ കുടുംബശ്രീ സംരംഭങ്ങൾക്ക്‌ കൂടുതൽ മികവ്‌ നൽകാൻ ഐഐഎം കോഴിക്കോടിന്റെ സ്‌മാർട്ട്‌ ശ്രീ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ബിസിനസ് ഇൻക്യൂബേറ്ററായ ലബോറട്ടറി ഫോർ ഇന്നൊവേഷൻ വെഞ്ചറിങ്...

കാരുണ്യ ലോട്ടറി ഫലം ഇന്ന്. എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 50 ലക്ഷം...

ഇന്ന് ലോക വാര്‍ത്താവിനിമയ ദിനം. ലോകം മുഴുവന്‍ ഒരുകുടക്കീഴില്‍ എന്ന വിപ്ലവകരമായ നേട്ടത്തിന് പിന്നില്‍ വാര്‍ത്താ വിനിമയരംഗത്തുണ്ടായ പുരോഗതിയാണ്. ഡിജിറ്റല്‍ സാങ്കേതികരംഗത്ത് ലിംഗസമത്വം എന്നതാണ് ഈ വര്‍ഷത്തെ...

കൊയിലാണ്ടിയില്‍ വീണ്ടും എംഡിഎംഎ വേട്ട. പെരുവട്ടൂര്‍ സ്വദേശിയായ യുവാവിന്‍റെ സ്കൂട്ടറിനുള്ളിലെ ബാഗില്‍ സൂക്ഷിച്ച 8.67 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടിയത്. മുത്താമ്പി റോഡില്‍ അമ്പ്രമോളി കനാലിനുസമീപം പോലീസ്...

കണ്ണൂര്‍ മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിനിടെ പ്രകോപന മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍...

കോഴിക്കോട് താമരശ്ശേരിയിൽ 950 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. പുല്ലാഞ്ഞിമേട് – കോളിക്കൽ റോഡിൽ റോഡിൽ വിനയ ഭവൻ സെമിനാരിക്ക് മുൻവശത്തായുള്ള വനത്തിൽ താമരശ്ശേരി എക്സൈസ് സംഘം...

ഇ.ഡി കേസ് ഒഴിവാക്കുന്നതിന് 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട ഇ.ഡി ഏജന്റുമാർ വിജിലൻസ് പിടിയിൽ. എറണാകുളം തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ്...

കോഴിക്കോട്: വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററി മോഷണം നടത്താൻ ശ്രമിച്ച പ്രതി പിടിയില്‍. കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശി ഫിഷർമെൻ കോളനിയിൽ അനീഷ്...