ഹൈബ്രിഡ് കഞ്ചാവ് കേസ്; അന്വേഷണം സിനിമ മേഖലയിലേക്കും, ഷൈനിനേയും ശ്രീനാഥ് ഭാസിയേയും ഉടൻ ചോദ്യം ചെയ്യും
ഹൈബ്രിഡ് കഞ്ചാവ് കേസ് എക്സൈസ് അന്വേഷണം സിനിമ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ ഉടൻ ചോദ്യം ചെയ്യും. അതിനു മുൻപായി റിമാൻഡിൽ...