KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തിരുവനന്തപുരം: കൊയിലാണ്ടി ഹാർബറിൽ അടിസ്ഥാന സൗകര്യങ്ങൾ ഓരുക്കാൻ കബീർ സലാലയുടെ നേതൃത്വത്തിലുള്ള സംഘം തുറമുഖ വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം കൊടുത്തു. ഹാർബറിൻറ ദൈനംദിന പ്രവർത്തനങ്ങൾക്ക്...

കൊയിലാണ്ടി:  നഗരസഭയിൽ ഇന്ന് 1 കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. നഗരസഭയിലെ 12-ാം വാഡിൽ റെയിൽവെ സ്‌റ്റേഷന് കിഴക്ക് ഭാഗത്ത് താമസിക്കുന്ന 4 വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ...