KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തൊടുപുഴ:  ഇടുക്കി തൊടുപുഴയിൽ ദമ്പതികളെ ആക്രമിച്ച്‌ വീട്ടിൽ നിന്നും പണവും ആഭരണങ്ങളും കവർന്നു. ഉറങ്ങിക്കിടക്കുന്ന വീട്ടുകാരെ വിളിച്ചുണർത്തി കെട്ടിയിട്ടാണ് അക്രമിസംഘം മോഷണം നടത്തിയത്. തൊടുപുഴ അമ്പലം റോഡിൻ...

ബംഗളൂരു: കാവേരി നദീജല പ്രശ്നത്തെ തുടർന്ന വ്യാപക സംഘർഷം നടക്കുന്ന കർണാടകയിൽ നിറുത്തിവച്ച കെ.എസ്.ആർ.ടി.സി. സവീസുകള്‍ ഭാഗികമായി പുനരാരംഭിച്ചതോടെ മലയാളികള്‍ നാട്ടിലേക്ക് തിരിച്ചു തുടങ്ങി.  മൈസൂരു റോഡ്...

ആലപ്പുഴ:  പൊതുമരാമത്തു മന്ത്രി ജി. സുധാകരന്റെ അമ്മ പങ്കജാക്ഷിയമ്മ (85) അന്തരിച്ചു. സംസ്കാരം കായകുളം ഓണാട്ടുകരയിലുള്ള വീട്ടുവളപ്പിൽ. പ്രായാധിക്യംമൂലം കിടപ്പിലായിരുന്നു.

കൊച്ചി: കെ ബാബുവിനെതിരെയുള്ള അനധികൃത സ്വത്ത് കേസിൽ അഞ്ചുടീമുകളായി വിജിലൻസിന്‍റെ അന്വേഷണ സംഘം വിപുലീകരിച്ചു. തമിഴ്നാട്ടിൽ ബാബുവിന്‍റെയും ബന്ധുക്കളുടേയും പേരിലുള്ള ഭൂമിയുടെ വിശദാംശങ്ങള്‍ തേടി വിജിലൻസ് സബ്...

കടുത്തുരുത്തി : കാർഷിക സംസ്കൃതിയുടെ പെരുമ പുതുതലമുറയെ അറിയിക്കാൻ കെപിസിസി പ്രസിഡണ്ടിന്റെ കാളവണ്ടി യാത്ര ശ്രദ്ധേയമായി. കോട്ടയം കടുത്തുരുത്തി മാഞ്ഞൂരിലെ മ ൺസൂൺ  മേളയിലായിരുന്നു വി എം...

അബുദാബി > കമ്പനി തിരിച്ചുവിളിച്ച സാംസംഗ് ഗാലക്സി നോട്ട് 7ന് യുഎഇയിലെ വിമാനങ്ങളിൽ നിരോധനം. ഫോണിലെ ബാറ്ററി പൊട്ടിത്തെറിയ്ക്കുന്നുവെന്ന പരാതിയുയർന്നതിനെ തുടർന്നാണ് യുഎഇ എയർലൈൻസിന് കീഴിലുള്ള വിമാനങ്ങളിൽ ഫോണ്‍ നിരോധിച്ചുകൊണ്ട്...

കൊയിലാണ്ടി : പിണറായി സർക്കാർ അധികാരത്തിൽ വന്നതിന്‌ശേഷം നടക്കുന്ന ആദ്യ ഓണം-ബക്രീദ് ആഘോഷം വിപണിയെ സജീവമാക്കി. കൊയിലാണ്ടി പട്ടണം ജനത്തിരക്ക്‌കൊണ്ട വീർപ്പ് മുട്ടുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി...

കൊയിലാണ്ടി: ബാലജനവേദി, വിയ്യൂർ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഓണപ്പുവിളി' കെ.പി.സി.സി.ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. അരീക്കൽതാഴ  നടന്ന ചടങ്ങിൽ കൗൺസിലർ ഒ.കെ.ബാലൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.നിർവാഹക സമിതി...

കൊയിലാണ്ടി : കൊല്ലം ശിവഭാരത് ഗ്യാസ് ഏജൻസിയിലെ തൊഴിലാളികളുടെ നേതൃത്വത്തിൽ ഓണം- ബക്രീദ് ആഘോഷം സംഘടിപ്പിച്ചു. പരിപാടി കെ. ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി :  കോഴിക്കോട് ജില്ല മോട്ടോർ വവർക്കേഴ്‌സ് വെൽഫെയർ കോ-ഓപ്പ് സൊസൈറ്റി ആഭിമുഖ്യത്തിൽ വനിതകൾക്കുള്ള ഇരുചക്ര വാഹന വായ്പ വിതരണം ചെയ്തു.  ബാങ്ക് പരിസരത്ത് നടന്ന പരിപാടി കൗൺസിലർ...