KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: യുവജനങ്ങളെയും വനിതകളെയും സ്വയം സജ്ജരക്കാനുള്ള പദ്ധതികൾ നടപ്പാക്കാനുള്ള തീരുമാനവുമായി തിക്കോടി ഗ്രാമ പഞ്ചായത്ത് കർമ്മ സമിതി യോഗം തിക്കോടി മാപ്പിള സ്കൂളിൽ സമാപിച്ചു. ഇത്തോടെപ്പം നെൽകൃഷിക്കും...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും, പൂക്കാട് കലാലയം മുൻ ജനറൽ സെക്രട്ടറിയും, രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന ഇ. ശ്രീധരൻ മാസ്റ്റർ (77) അന്തരിച്ചു....

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മെയ് 20 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ മെഡിസിൻജനറൽദന്ത രോഗംഇ.എൻ.ടികുട്ടികൾസ്‌കിൻചെസ്റ്റ്സ്ത്രീ രോഗം...

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 20 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ്‌ (7.30am to 7.30pm)Dr. ഷാനിബ (7.30pm to 7.30 am)2....

കൊയിലാണ്ടി: വിട്രസ്റ്റ് ഐ ഹോസ്പിറ്റൽ പ്രൊജക്ട് ലോഞ്ചിംഗ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിയിൽ പുതുതായി ആരംഭിക്കുന്നതും ബാലുശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ കണ്ണാശുപത്രിയുടെ അഞ്ചാമത്തെ ശാഖയുടെ...

വയനാട്: പുൽപ്പള്ളിയിൽ 1.928 ഗ്രാം കഞ്ചാവുമായി കൊയിലാണ്ടി സ്വദേശി പിടിയിലായി ചെങ്ങോട്ടുകാവ് മേലൂർ മോനു എന്ന അശ്വന്ത് (21) ആണ് പിടിയിലായത്. സംഭവ സ്ഥലത്ത് നിന്നും മറ്റൊരു...

കൊയിലാണ്ടി: കെ.എസ്.ടി.എ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കുട്ടിക്കൊരു വീട് എന്ന പദ്ധതിയുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. കാഞ്ഞിലശ്ശേരിയിലാണ് കെ.എസ്.ടി.എ കൊയിലാണ്ടി നേതൃത്വത്തിൻ കുട്ടിക്കൊരു വീട് ഒരുക്കുന്നത്. കാഞ്ഞിലശ്ശേരി...

കൊയിലാണ്ടി: പെട്രോളിയം ഉത്പന്നങ്ങളുടെയും പാചകവാതത്തിൻ്റെയും വില വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്ന് കൊയിലാണ്ടി താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ (സിഐടിയു) 39 -ാം  വാർഷിക സമ്മേളനം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. കള്ള് വ്യവസായ...

കൊയിലാണ്ടി: ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷനും നഗരസഭയും ചേർന്ന് കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിൽ നടത്തുന്ന ക്യാമ്പ്‌ ആവേശമാവുകയാണ്. കനത്ത മഴയിലും കുട്ടികൾ ആവേശത്തോടെ ക്യാമ്പിൽ എത്തുന്നു. ക്യാമ്പിലേക്ക് 12...

കൊയിലാണ്ടി: നഗരസഭയിൽ കിടപ്പു രോഗികൾക്കായുള്ള വാതിൽപ്പടി സേവനം ആരംഭിച്ചു. 32-ാം വാർഡിലെ ചേരികുന്നുമ്മൽ സി. കെ.വേലായുധന്റെ വീട്ടിൽ വെച്ച നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ കെ.പി സുധ ഉദ്ഘടനം...