പീരുമേട്ടിലെ ആദിവാസി സ്ത്രീയുടെ മരണം കാട്ടാന ആക്രമണത്തെ തുടർന്നല്ലെന്ന് കണ്ടെത്തി. സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പീരുമേട് താലൂക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകം എന്ന്...
koyilandydiary
പ്രവാസിയെ ഹണി ട്രാപ്പില്‍പ്പെടുത്തി 23 ലക്ഷം രൂപ വില വരുന്ന വാഹനവും ഒരു ലക്ഷം രൂപയും തട്ടിയെടുത്ത് കടന്നു കളഞ്ഞ രണ്ടുപേര്‍ കോഴിക്കോട് പിടിയില്‍. പള്ളൂര്‍ പാറല്‍...
പഠിക്കാൻ മിടുക്കരായ കുട്ടികൾക്ക് ഇനി തുടർപഠനത്തിന് പണം ഒരു പ്രശ്നമാകില്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം ഒരുക്കുവാന്‍ മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ...
കണ്ണൂര്‍ ബിഷപ്പ് ഹൗസില്‍ കയറി വൈദികനെ കുത്തിപരുക്കേല്‍പ്പിച്ചു. ആവശ്യപ്പെട്ട ധനസഹായം നല്‍കാത്തതിനെ തുടര്‍ന്നാണ് ആക്രമണം. വൈദികനെ കുത്തിയ കാസര്‍ഗോഡ് ഭീമനടി സ്വദേശി മുഹമ്മദ് മുസ്തഫയെ പൊലീസ് അറസ്റ്റ്...
കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഒരു സുപ്രധാന പടിയാണ് ഹൈ ഇന്റന്‍സിറ്റി ലിപോപ്രോട്ടീന്‍ (എച്ച്ഡിഎല്‍) എന്ന നല്ല കൊളസ്ട്രോള്‍ കൂട്ടുക എന്നത്. നല്ല കൊളസ്ട്രോള്‍ ലെവല്‍ ഉയരുന്നത് ഹൃദയാഘാതത്തിനുള്ള...
കോഴിക്കോട് ബസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് പീഡന ശ്രമം. അന്യസംസ്ഥാന തൊഴിലാളിയായ പ്രതി പിടിയില്‍. ബീഹാര്‍ സ്വദേശി വാജിര്‍ അന്‍സാരിയാണ് പിടിയിലായത്. സ്‌കൂളില്‍ പോകുന്നതിനിടെ പെണ്‍കുട്ടിയെ ബസ്സില്‍ വെച്ച്...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മുതല്‍ അതിതീവ്രമഴയ്ക്ക് സാധ്യത. അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു....
തീപിടുത്തത്തെ തുടര്‍ന്ന് ആശങ്ക പടര്‍ത്തിയ വാന്‍ ഹായ് 503 കപ്പലിനെ പുറംകടലിലേക്ക് മാറ്റാന്‍ നീക്കം ശക്തമാക്കി നാവിക സേന. പൂര്‍ണ നിയന്ത്രണത്തിലായ കപ്പലിനെ ഇരുമ്പുവട്ടം ഉപയോഗിച്ച് ടഗ്ഗുമായി...
ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ പിടിയിലായ മുഖ്യ ആസൂത്രക ലിവിയയെ ഇന്ന് കേരളത്തിലെത്തിക്കാന്‍ ശ്രമം. ദുബായില്‍ നിന്ന് മുംബൈയില്‍...
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. 200 രൂപ വര്‍ധിച്ച് ഒരു പവന് 74560 രൂപയായി. ഗ്രാമിന് 25 രൂപയും ഉയര്‍ന്നിട്ടുണ്ട്. ഇതോടെ ഗ്രാമിന് 9320 രൂപ എന്ന...