KOYILANDY DIARY.COM

The Perfect News Portal

koyilandydiary

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവം: അന്വേഷണവുമായി സഹകരിക്കുമെന്ന് മൊബൈൽ കമ്പനി ഷവോമി. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കുടുംബത്തിന് സാദ്ധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും...

തിരുവനന്തപുരം: വിമാന യാത്രാക്കൂലിയെ കടത്തിവെട്ടി വന്ദേഭാരത്‌ ടിക്കറ്റ്‌ നിരക്ക്‌. വന്ദേഭാരതിൽ തിരുവനന്തപുരത്തുനിന്ന്‌ കാസർകോട്ടേക്കുള്ള തത്‌കാലിക ടിക്കറ്റ്‌ നിരക്ക്‌ വ്യാഴാഴ്‌ച 3405 രൂപയായി. എക്‌സിക്യുട്ടീവ്‌ ക്ലാസിലെ  ടിക്കറ്റ്‌ നിരക്കാണിത്‌....

പരാതിക്കാരിൽ നിന്നും പണവും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയ വനിതാ എ.എസ്.ഐ അറസ്റ്റില്‍. വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വനിതാ എ.എസ്.ഐ ആര്യശ്രീ (47) യെയാണ് ഒറ്റപ്പാലം സി.ഐ സുജിത്ത് അടങ്ങുന്ന...

എ.കെ.ശങ്കരമേനോൻ സ്മൃതിദിനം ആചരിച്ചു. കൊയിലാണ്ടി: ബി.ജെ.പി സ്ഥാപക നേതാവും, സ്വാതന്ത്രസമര സേനാനിയും, ഗോവ വിമോചന സമര നേതാവുമായിരുന്ന എ.കെ.ശങ്കരമേനോൻ്റെ സ്മൃതിദിനം ആചരിച്ചു. ബി.ജെ.പി ഓഫീസിൽ പുഷ്പാർച്ചന നടത്തി....

അടിമാലി: കോളനി പാലത്തിന് സമീപം ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. എരുമേലി സ്വദേശി കാർത്തിക് (20), തൃശൂർ സ്വദേശി അരവിന്ദ്...

യാത്രയയപ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം വാർഡിലെ അനശ്വര അങ്കൻവാടി ടീച്ചർ വിശാലാക്ഷിക്ക് യാത്രയയപ്പ് നൽകി. അങ്കൻവാടിക്ക് സമീപമുള്ള കോമൺ ഫെസിലിറ്റേഷൻ സെൻ്ററിൽ വെച്ച് നടന്ന പരിപാടിയുടെ...

പെരുമ്പാവൂർ: ഓടക്കാലിയിൽ പ്ലൈവുഡ് മാലിന്യം കത്തിക്കുന്ന കുഴിയിൽ വീണ് കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പശ്‌ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി മട്ടിയാർ റഹ്മാൻ മണ്ഡലിന്റെ മകൻ നസീർ ഹുസൈനാണ്‌...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഏപ്രിൽ 28 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ അസ്ഥി രോഗം ദന്ത...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 28 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്‌ (8 am to 8pm)...

കൊയിലാണ്ടി: പൂക്കാട് കലാലയം കുട്ടികളുടെ അവധിക്കാല ഉത്സവമായ കളിആട്ടം '23 സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. കളിആട്ടം സ്വാഗത സംഘം ചെയർമാർ...