KOYILANDY DIARY.COM

The Perfect News Portal

koyilandydiary

വന്ദേഭാരതിന് രണ്ട് സ്റ്റോപ്പുകള്‍ കൂടി അനുവദിക്കാന്‍ സാധ്യത, യാത്രാസമയം കൂടുമെന്നതിൽ ആശങ്ക. സംസ്ഥാനത്തെ വന്ദേഭാരത് ട്രെയിനിന് നിലവിൽ ആറ് സ്റ്റോപ്പുകളാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ ഷൊര്‍ണൂരില്‍ അടക്കം...

തിരുവനന്തപുരം: കെ എസ് യു പ്രവർത്തകർ ഏജീസ് ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. എൻ സി ആർ ടി പാഠപുസ്തകത്തിൽ കാവിവൽക്കരണം...

വർക്കലയിൽ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്. റാത്തിക്കൽ മൗണ്ട് മുക്ക് ഊറ്റുകുഴി റോഡ് നെബീന...

താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയായ ഷാഫിയെ കണ്ടെത്തിയെന്ന് പൊലീസ്. താമരശ്ശേരി ഡിവൈഎസ്പിയാണ് ഷാഫിയെ കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചത്. ഷാഫിയെ കേരളത്തിന് പുറത്ത് വച്ച് കണ്ടെത്തിയെന്ന് ഡിവൈഎസ്പി...

പണവും രേഖകളും അടങ്ങിയ പേഴ്സ് തിരിച്ചേൽപ്പിച്ചു മാതൃകയായി. കൊയിലാണ്ടി അണേലക്കടവ് ചെട്ട്യാറമ്പത്ത് അനിൽ കുമാറാണ് റോഡരുകിൽ നിന്നും ലഭിച്ച പേഴ്സ് ഉടമയായ ഇരിങ്ങൽ സ്വദേശിനി സ്വപ്ന ശശിക്ക്...

നരബലിക്കായി ദമ്പതികൾ സ്വയം കഴുത്തുമുറിച്ച് ആത്‌മഹത്യ ചെയ്തു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ഹേമുഭായ് മക്‌വാന (38) ഭാര്യ ഹൻസബെൻ (35) എന്നിവരാണ് സ്വയം ജീവനൊടുക്കിയത്. സ്വയം തലയറുത്തുമാറ്റാൻ...

വയനാട്ടിൽ കർഷകനെ കരടി ആക്രമിച്ചു. വാകേരി ഗാന്ധി നഗറിൽ കൂമ്പുങ്കൽ അബ്രഹാം (67) ആണ് ആക്രമണത്തിനിരയായത്. ശനിയാഴ്‌ച‌ പകൽ ഉച്ചയോടെയായിരുന്നു സംഭവം. കൃഷിയിടത്തിലെ ആൾ താമസമില്ലാത്ത പഴയ...

മകനെ ജാമ്യത്തിലെടുക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ വയോധികയെയും ബന്ധുവിനെയും മർദ്ദിച്ച പൊലീസുകാരനെതിരെ കേസെടുത്തത് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരം. സംഭവത്തിൽ ധർമ്മടം എസ്.എച്ച്.ഒ കെ.വി സ്മിതേഷിനെ അന്വേഷണ വിധേയമായി...

കൊയിലാണ്ടി: മണമൽ - ദർശനമുക്ക് ഈച്ചറോത്ത് അശോകൻ (68) ഉണ്ണി നായർ) നിര്യാതനായി. ഭാര്യ: ഉഷാ കുമാരി. മക്കൾ: ആഷാദ് (ഗൾഫ്), ഹഷിദ, സഹോദരങ്ങൾ:  വനജ, ലത,...

ദുബായിൽ തീപിടിത്തത്തിൽ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. മലപ്പുറം വേങ്ങര സ്വദേശികളായ റിജേഷ് (38), ഭാര്യ ജിഷി (32) എന്നിവരുടെ മൃതദേഹങ്ങളാണ് കരിപ്പൂർ വിമാനത്താവളം വഴി...