KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൂമുള്ളി: ലോറിയിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു. കൂമുള്ളി കോമത്ത് ഗോവിന്ദൻ നായർ (68) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. (കുന്നത്തറ ടെക്സ്റ്റൈൽസ് ജീവനക്കാരൻ ആയിരുന്നു). കഴിഞ്ഞ മെയ്...

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവം 'വരവേൽപ്പ് 2025' സംഘടിപ്പിച്ചു. ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന പരിപാടി ക്ഷേമകാര്യ സ്റ്റാൻഡിങ്...

കോഴിക്കോട്: ട്രോളിങ്‌ നിരോധനത്തെ തുടർന്ന്‌ വെള്ളയിൽ ഹാർബറിൽ കെട്ടിയിട്ടിരുന്ന ബോട്ട് ശക്തമായ കാറ്റിൽ മണൽ തിട്ടയിലിടിച്ച്‌ തകർന്നു. നടക്കാവ് നാലുകുടി പറമ്പ് അബ്ദുവിന്റെ 32 അടി നീളമുള്ള...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 400 രൂപ വര്‍ധിച്ച് ഒരു പവന് 74000 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 9250 രൂപ...

സംസ്ഥാനത്ത് പൊതു പരിപാടികളിലും വിവാഹ ചടങ്ങുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ നിരോധനം പ്രാബല്യത്തിലാകും. പ്ലാസ്റ്റിക് മലിനീകരണം വ്യാപകമാകുന്നതില്‍...

കുട്ടികൾക്ക് എന്തും തുറന്നു പറയാനുള്ള അന്തരീക്ഷം വിദ്യാലയങ്ങളിലും വീടുകളിലുണ്ടാകണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അധ്യാപകർ കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കണം. രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ഒരുമിച്ച് നിൽക്കണം. ‘കൂടെയുണ്ട്...

കൊയിലാണ്ടി: അരിക്കുളം കണ്ണമ്പത്ത് കുളമുള്ള ചാലിൽ റാഷിദ് (32) നിര്യാതനായി. പിതാവ്: സലാം. ഉമ്മ: പാത്തുമ്മ. ഭാര്യ: റാഹില (ചാവട്ട്). മകൻ: ഹൈസം ഹാത്തിം. സഹോദരങ്ങൾ: മുഹമ്മദ്,...

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ...

രക്തദാനത്തിന് തമിഴ്നാട് സർക്കാരിന്റെ വക അവാർഡ്. ലോക രക്തദാന ദിനം പ്രമാണിച്ച്  തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള തമിഴ്നാട് സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ അൻപതിൽ...

ഉള്ള്യേരി മുണ്ടോത്ത് കുറ്റിയില്‍കുന്നില്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലില്‍ വലിയ പാറക്കല്ല് ഉരുണ്ട് വീണ് പ്രദേശം അപകടം ഭീഷണിയില്‍. മണ്ണിടിച്ചിലിനെ  തുടര്‍ന്ന് അതിന്റെ താഴെ പ്രവര്‍ത്തിക്കുന്ന താസ് ഡിസ്പ്ലെയ്സ് കമ്പനിയുടെ...