KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ഫറോക്ക്: ജൈവ വൈവിധ്യങ്ങളുടെ കലവറയായ കടലുണ്ടി കമ്യൂണിറ്റി റിസർവിൽ പ്രകൃതി സൗഹൃദ സഞ്ചാര പാത നിർമ്മാണം ആരംഭിച്ചു. വിനോദ സഞ്ചാര വകുപ്പ് 1.43 കോടി രൂപ ചെലവഴിച്ചാണ്...

കുടുംബശ്രീ അംഗങ്ങൾക്കായി യോഗ പരിശീലനം. കൊയിലാണ്ടി നഗരസഭ കുടുംബശ്രീ യോഗ ദിനത്തിൽ കുടുംബശ്രീ അംഗങ്ങൾക്കുള്ള യോഗ പരിശീലനം ആരംഭിച്ചു. എം.എൽ. എ കാനത്തിൽ ജമീല പരിപാടി ഉദ്ഘാടനം...

മനസ്സിനും ശരീരത്തിനും ഉണർവേകാൻ യോഗയുമായി എൻ എസ് എസ് വോളണ്ടിയർമാർ. അന്താരാഷ്ട്ര യോഗാ ദിനത്തിൽ നടുവത്തൂർ ശ്രീവാസുദേവാശ്രമം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വോളണ്ടിയർമാർ...

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ഓയിസ്ക കൊയിലാണ്ടി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നാച്ചുറൽ ഹീലിംഗ് സെന്ററിൽ വെച്ചാണ് നടത്തിയത്. ചാപ്റ്റർ സെക്രട്ടറി അഡ്വ. വി. ടി. അബ്ദുറഹിമാന്റെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂൺ 22 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ സർജ്ജറി       ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 22 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ  (9 am to 1 pm) 2....

കൊയിലാണ്ടി: ജി.വി.എച്ച്എസ്എസ് -ൽ വിജയാരവം 23 എന്ന പേരിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ്‌ ടു, വി എച്ച് എസ് സി...

കൊയിലാണ്ടി: പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ ലോകസംഗീത ദിനം ആചരിച്ചു. പരിപാടിയുടെ ഉദ്ഘാടനം ചെയ്ത വാദ്യകലാകാരൻ കലാമണ്ഡലം ശിവദാസ് സ്കൂൾ സംഗീത അധ്യാപിക ഡോ: ദീപ്ന...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ആന്തട്ട ഗവ. യു.പി സ്കൂളിനായി നിർമ്മിച്ച പുതിയ കെട്ടിടം ജൂൺ 25ന് ഉദ്ഘാടനം ചെയ്യും. 92.69 ലക്ഷം രൂപയാണ് നിർമാണ ചെലവ്. കിഫ്ബി ഫണ്ട്...

കൊയിലാണ്ടി: കുറുവങ്ങാട് സൗത്ത് യു.പി സ്കൂളിൽ കുട്ടികൾക്കായ് ആകാശവാണി 18.98 ആരംഭിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് വാകമോളി...