KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ഉള്ള്യേരി: ജൂൺ 14 ലോക രക്തദാന ദിനം. അരുണിൻ്റെ സമയവും - രക്തദാനവും തെറ്റാറില്ല, സമയമറിയാൻ വാച്ചു നോക്കുകയേ വേണ്ട, അരുണിനോടൊന്നു ചോദിച്ചാൽ മതി. ഇപ്പോൾ സമയമെത്രയാണെന്ന്...

എം.കെ കുഞ്ഞബ്ദുള്ള അനുസ്മരണം സംഘടിപ്പിച്ചു. വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനത്തിലൂടെ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് എത്തിച്ചേർന്ന് കോൺഗ്രസിൻ്റെ നേതൃത്വ നിരയിൽ പ്രവർത്തിച്ച എം.കെ കുഞ്ഞബ്ദുള്ളയുടെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടി...

കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനു പോയ തോണി മറിഞ്ഞു. മത്സ്യതൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലം ബീച്ചിലെ അരയൻ്റെ പറമ്പിൽ സുരേന്ദ്രൻ്റെ ഉടമസ്ഥതയിലുള്ള 'ശ്രീകൃഷ്ണ' എന്ന തോണിയാണ് തകർന്നത്....

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 6,015 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം ഇതുവരെ 561...

തെരുവ് നായയുടെ ആക്രമണം. നിഹാലിൻ്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കണ്ണൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ നിഹാൽ മരിക്കാനിടയായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു....

സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി, കാരയാട് മേഖല ഓഫീസിൻ്റെ ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. ഒപ്പം വളണ്ടിയർ പരിശീലന ശില്പശാല...

തിരുവനന്തപുരം: സംസ്ഥാനത്ത്  അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനെത്തുടർന്ന് ഇന്ന് ഒൻപതു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച...

മേപ്പയ്യൂരിൽ വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ച് വിൽക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ. മേപ്പയ്യൂർ സ്വദേശിയായ അമൽ (20), മേപ്പാടി സ്വദേശി വിശാഖ് (19) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം...

പാലക്കാട് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു, ഡ്രൈവർ തലനാരിഴക്ക് രക്ഷപ്പെട്ടു. പാലക്കാട് നിന്നും ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന കാർ ലക്കിടി പഞ്ചായത്ത് ഓഫീസിന് സമീപത്തെ യുണൈറ്റഡ് കല്യാണ...

ന്യൂഡൽഹി: തെരുവുനായ പ്രശ്‌‌നം ശാസ്ത്രീയമായി പരിഹരിക്കാനുള്ള നിയമപരിഷ്ക്കരണം കേന്ദ്രസർക്കാർ അടിയന്തിര പ്രാധാന്യത്തോടെ കൊണ്ടുവരണമെന്ന്  വി ശിവദാസൻ എംപി. പിഞ്ചുകുഞ്ഞുങ്ങളുടെ ദാരുണമായ മരണം പോലും കേന്ദ്രത്തിന്റെ കണ്ണ് തുറപ്പിക്കാത്തത്...