KOYILANDY DIARY.COM

The Perfect News Portal

koyilandydiary

 തുടർച്ചയായി നാലാം വർഷവും ഡിവൈഎഫ്‌ഐക്ക് പുരസ്‌കാരം. കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ സംഘടന‌ക്കുള്ള പുരസ്‌കാരം തുടർച്ചയായി നാലാം വർഷവും ഡിവൈഎഫ്‌ഐ ജില്ലാ...

ബാലുശ്ശേരിയിലെ വാഹനാപകടത്തിൽ ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു. താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു അഖിലിന് (30) പിന്നാലെ ഭാര്യ വിഷ്ണുപ്രിയ (26) ആണ് മരിച്ചത്. അഖിലിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക്...

പേരാമ്പ്രയിലെ തീപിടിത്തം. അന്വേഷണം തുടങ്ങി. പേരാമ്പ്ര ടൗണിലെ വ്യാപാര കേന്ദ്രമായ ബാദുഷ മെറ്റൽസിലും പഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യം തരം തിരിച്ച്‌ സൂക്ഷിക്കുന്ന എംസിഎഫ് കേന്ദ്രത്തിലുമുണ്ടായ തീപിടിത്തത്തിൽ പൊലീസ്...

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിന്‌ അനുസൃതമായി പുതുക്കി നിശ്ചയിച്ചു. ജൂലൈ ഒന്നുമുതൽ പുതിയ വേഗപരിധി നിലവിൽവരും. ഇരുചക്രവാഹനങ്ങളുടെ വേഗപരിധി 70 കിലോമീറ്ററിൽനിന്ന്‌ അറുപതാക്കി...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂൺ 15 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ സ്ത്രീ രോഗം     -...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 15 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ വിഭാഗം  ഡോ. വിപിൻ (9 am to 1 pm)...

തേഞ്ഞിപ്പലം: കലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് യൂണിവേഴ്‌സിറ്റി യൂണിയൻ  ജനറൽ കൗൺസിലിൽനിന്ന്‌ നടന്ന തെരഞ്ഞെടുപ്പിൽ പത്തിൽ ആറും നേടി എസ്എഫ്ഐക്ക് മികച്ച വിജയം. നാല് സീറ്റുകൾ എംഎസ്എഫ് നേടി....

കൊയിലാണ്ടി, നമ്പ്രത്തുകര സ്വദേശി ഉണ്ണിമായ മോഹൻദാസിന് ഫോറൻസിക് സയൻസിൽ ഒന്നാം റാങ്കോടെ മാസ്റ്റേഴ്സ് ബിരുദം. മംഗലാപുരം ശ്രീനിവാസ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. നമ്പ്രത്തുകര മാധവത്തിൽ റിട്ട....

കാരയാട്: തിരുവങ്ങായൂർ പള്ളിക്കാമ്പത്ത് മീത്തൽ നാരായണി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ചന്ദ്രൻ, ഉണ്ണി, മാധവൻ, റീന, പരേതനായ ഭാസ്ക്കരൻ. മരുമക്കൾ:...

കൊയിലാണ്ടിയിൽ മൺസൂൺ മെഗാ മേളക്ക് തുടക്കം. നഗരസഭ ടൗൺ ഹാളിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ സത്യൻ നിർവഹിച്ചു. മേളയിൽ രാജസ്ഥാൻ ഖാദി...