KOYILANDY DIARY.COM

The Perfect News Portal

koyilandydiary

വനിതാ ഫുട്ബോൾ ലോകകപ്പിന് നാളെ (ജൂലായ് 20) തുടക്കം. ഓസ്ട്രേലിയയും ന്യൂസീലൻഡുമാണ് ആതിഥേയത്വം വഹിക്കുക. ഇത് ആദ്യമായാണ് ഓസ്‌ട്രേലിയയും ന്യൂസീലൻഡും വനിതാ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്നത്....

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. അനന്ത്നാഗിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ 2 കുടിയേറ്റ തൊഴിലാളികൾക്ക് പരിക്കേറ്റു. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ...

ഭീകരരെന്ന് സംശയിക്കുന്ന അഞ്ച് പേർ കർണാടക സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പിടിയിൽ. ഇവരിൽ നിന്ന് തോക്കുകളുടെയും സ്‌ഫോടക വസ്തുക്കളുടെയും വൻശേഖരം പിടിച്ചെടുത്തു. സംഘം ബെംഗളൂരുവിൽ വൻ സ്‌ഫോടനം...

പാലക്കാട്: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെന്മാറ സ്വദേശി സരസ്വതി (60) ആണ് മരിച്ചത്. മെയ് ഒന്നിനാണ് വീടിന് സമീപം വെച്ച് സരസ്വതിയെ തെരുവുനായ കടിച്ചത്....

ന്യൂഡൽഹി: ഡൽഹിക്ക്‌ ആശ്വാസമായി യമുനയിൽ ജലനിരപ്പ്‌ കുറയുന്നു. ഹരിയാനയിൽ മഴ കുറഞ്ഞതും അണക്കെട്ടുകളിൽ നിന്നുള്ള ജലമൊഴുക്ക്‌ കുറഞ്ഞതുമാണ്‌ അനുകൂലമായത്‌. ജലനിരപ്പ്‌ നിലവിൽ 205.46 മീറ്ററിനു താഴെ എത്തിയിരുന്നു....

ചെറുതുരുത്തിയിൽ പഴയ കലാമണ്ഡലത്തിന്റെ പുനരുദ്ധാരണം യാഥാർത്ഥ്യമാകുന്നു. സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതത്തിൽനിന്ന് 10.50 കോടി രൂപ ചെലവഴിച്ചാണ് നവീകരണ പ്രവൃത്തികൾക്ക് തുടക്കമിട്ടിരിക്കുന്നത്. ആദ്യ ഘട്ടമായി പഴയ കലാമണ്ഡലത്തിലെ...

കോഴിക്കോട് പുതിയപാലത്ത് കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് പുലർച്ചെയോടെയാണ് തീപിടിത്തമുണ്ടായത്. ഹിന്ദുസ്ഥാൻ ഓയിൽ മില്ലിന് പുറകിലെ വസ്ത്ര വ്യാപാര സ്ഥാപനം, ഗോൾഡ് കവറിങ് യൂണിറ്റ് എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ്...

തൃശൂരിൽ ഭിന്നശേഷിക്കാരനായ മകനെ മർദിച്ച അച്ഛൻ അറസ്റ്റിൽ. ടി വി യുടെ റിമോട്ട് ആവശ്യപ്പെട്ടിട്ട് നൽകിയില്ലെന്ന കാരണത്താലാണ് ഭിന്നശേഷിക്കാരനായ മകനെ അതിക്രൂരമായി പിതാവ് മർദിച്ചത്. സംഭവത്തിൽ അച്ഛനെ...

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്ന് മുതൽ അപേക്ഷ നൽകാം. മുഖ്യ അലോട്ട്മെന്റുകളിലും ഒന്നാം ഘട്ട സപ്ലിമെന്ററി അലോട്ട്മെന്റിലും അപേക്ഷിച്ചിട്ടും...

ഫറോക്ക്: സംരക്ഷിത ചരിത്ര സ്മാരകമായ ഫറോക്ക് ടിപ്പു കോട്ടയിൽ വീണ്ടും ഉദ്‌ഖനനം നടത്താൻ സാധ്യത. നേരത്തെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അനുമതിയോടെ നടത്തിയ പര്യവേക്ഷണങ്ങളുടെ തുടർച്ചയായിട്ടാകും പുതിയ...