വർഗീയ കലാപം തുടരുന്ന മണിപ്പൂരിൽ വീണ്ടും സംഘർഷം. വ്യാഴാഴ്ച ബിഷ്ണുപൂർ ജില്ലയിൽ സായുധ സേനയും മെയ്തേയ് സമുദായ പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. കാങ്‌വായ്, ഫൗഗക്‌ചാവോ മേഖലയിൽ നടന്ന...
koyilandydiary
തിരുവനന്തപുരം: ചൈല്‍ഡ് ഹെല്‍പ് ലൈന്‍ സേവനങ്ങള്‍ ഇനി മുതല്‍ വനിതാ ശിശു വികസന വകുപ്പ് മുഖേന. ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികള്‍ക്കായി ചൈല്‍ഡ് ലൈന്‍ ഇന്ത്യ ഫൗണ്ടേഷന്റെ...
തിരുവനന്തപുരം: അനുമതിയില്ലാതെ പ്രകടനം നടത്തി ഗതാഗത തടസമുണ്ടാക്കിയതിന് നാമജപ ഘോഷയാത്ര നടത്തിയവർക്കെതിരെ കേസെടുത്തു. എൻഎസ്എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാറാണ് ഒന്നാം പ്രതി. കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയും...
മേപ്പയ്യൂരിൽ സംരഭകത്വ ശില്പശാല സംഘടിപ്പിച്ചു.. ജില്ലാ വ്യവസായ കേന്ദ്രം, വ്യവസായ വാണിജ്യ വകുപ്പ്, താലൂക്ക് വ്യവസായ ഓഫീസ്, മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായി മേപ്പയ്യൂരിൽ സംരഭകത്വ ശില്പശാല...
മലപ്പുറം: സ്‌കൂളുകളിൽ കുട്ടികളെ ഭരണഘടന പഠിപ്പിക്കണമെന്നും പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി നടക്കുന്നത് കാവിവത്ക്കരണമാണെന്നും സ്പീക്കർ എ എൻ ഷംസീർ. ഇന്ത്യ മതരാഷ്ട്രമല്ലെന്നും ഭിന്നിപ്പുണ്ടാക്കാൻ അനുവദിക്കരുതെന്നും ഷംസീർ പറഞ്ഞു. ...
തിരുവനന്തപുരം: ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യനന്മക്ക് ഉപയോഗിക്കണമെന്നും ആരോഗ്യ പരിപാലനത്തിൽ രാജ്യത്ത് കേരളം ഒന്നാമതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീചിത്ര മെഡിക്കൽ സെൻറർ സംഘടിപ്പിച്ച ബയോമെഡിക്കൽ വിവർത്തന...
പയ്യോളി അന്നപൂർണ എം സി രാജൻ (69) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: സ്മിതേഷ്, സ്മിത. മരുമക്കൾ: അഞ്ചു, അനീഷ്. സംസ്കാരം രാത്രി 7 മണിക്ക് പയ്യോളി...
കൊയിലാണ്ടിനഗരസഭ കൃഷിഭവൻ സബ്ബ്സിഡി നിരക്കിൽ തെങ്ങിന് വളം വിതരണത്തിനായി സ്ലിപ്പ് വിതരണം ചെയ്യുന്നു. ജനകീയാസൂത്രണം 2023 - 24 പദ്ധതി പ്രകാരം ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ള കർഷകർക്ക്...
തിരുവനന്തപുരത്ത് കുഴൽപ്പണവും സ്വർണക്കട്ടിയുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. തിരൂർ സ്വദേശി മുഹമ്മദ് റാഷിദാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 15 ലക്ഷം രൂപയുടെ കുഴൽപ്പണവും 17...
അട്ടപ്പാടി കോട്ടമലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് പരുക്ക്. ഷോളയൂർ പഞ്ചായത്തിലെ കോട്ടമല ഊരിലെ പൊന്നിക്കാണ് (61) പരുക്കേറ്റത്. ഇവരുടെ ഇടതുകൈ ഒടിഞ്ഞു. വീട്ടിൽ നിന്നും വെള്ളമെടുക്കാൻ...
