KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ഞങ്ങൾ ഒരേ വർഷം നിയമസഭയിൽ എത്തി.. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഒരേ വർഷമാണ് തങ്ങൾ ഇരുവരും നിയമസഭയിൽ...

ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ അനുശോചിച്ച് കേരളത്തിൽ ഇന്ന് സർക്കാർ  ഔദ്യോഗികമായി പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും അവധിയാണ്. ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂലായ് 18 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ       ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലായ് 18 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ ഡോ : അലി സിദാൻ (9.00am to 8...

കൊയിലാണ്ടി: മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും ദാർശനികനുമായിരുന്ന എൻ.ഇ. ബലറാമിന്റെ അനുസ്മരണ പരിപാടിയും ശിൽപ്പശാലയും സംഘടിപ്പിച്ചു. സി പി.ഐ. കൊയിലാണ്ടി ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച ശില്പശാല കോഴിക്കോട്...

കൊയിലാണ്ടി: മണിപ്പൂരിൽ നടക്കുന്ന കലാപം അവസാനിപ്പിക്കാനും ദുരിതബാധിതർക്ക് സഹായവും സമാധാനവും എത്തിക്കാൻ കേന്ദ്ര ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും ഐഎസ്എം കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഐ എസ് എം...

മേപ്പയ്യൂർ: മേപ്പയ്യൂർ ജനകീയ വായനശാല & ലൈബ്രറിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന എഴുപതാം വാർഷികാഘോഷം ആരംഭിച്ചു. സ്ഥാപകാംഗങ്ങളിൽ പ്രമുഖനും ദീർഘകാലം പ്രസിഡണ്ടുമായി പ്രവർത്തിച്ചിരുന്ന സി. ചാത്തുക്കുട്ടി...

രയരപ്പൻ അനുസ്മരണം നടത്തി. കൊഴുക്കല്ലൂർ പയഴകാല പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന പട്ടർമഠത്തിൽ രയരപ്പന്റെ 12-ാം ചരമ വാർഷികം ആചരിച്ചു. അനുസ്മരണ യോഗം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ...

ന്യൂ‍ഡൽഹി: മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ട കേസിൽ ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയിൽ. നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന വിധിക്കെതിരെയാണ് ശ്രീറാം സുപ്രീം കോടതിയിൽ അപ്പീൽ...

പയ്യോളി പോലീസ് സ്റ്റേഷന് പിറകുവശം താരമ്മൽ ഗോപാലൻ (68) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ : നിമിഷ, ദീക്ഷിത്. മരുമകൻ : പ്രഫുൽ കുമാർ പരപ്പിൽ സഹോദരങ്ങൾ:...