തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്‌ച വരെ വ്യാപകമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുവെന്നും...
koyilandydiary
തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ കരയ്ക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹമാണ് തെരുവുനായ്ക്കൾ കടിച്ചുകീറിയത്. മൃതദേഹം ചിറയിൻകീഴ്...
ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ബംഗളൂരുവിൽ നിന്നും പ്രത്യേക വിമാനത്തിൽ രണ്ടരയോടെയാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. വൻ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി...
തിരുവനന്തപുരം: കുട്ടികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ കേരള പൊലിസിന്റെ ചിരി പദ്ധതി. കുട്ടികളുടെ സംരക്ഷണവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ഉത്തരവാദപ്പെട്ട വിവിധ വകുപ്പുകളുടെ സംയോജിത ഇടപെടലുകൾ മുഖേന വിഷമാവസ്ഥയിലുള്ള...
തിരുവനന്തപുരം: അമ്പതാണ്ടുകളിലേറെക്കാലം കോൺഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാരയാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ഇല്ലാതാവുന്നതെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദൻ. കക്ഷി രാഷ്ട്രീയത്തിനതീതമായ സൗഹൃദം എക്കാലവും...
ന്യൂഡൽഹി: സിബിഐ അഭിഭാഷകന് തിരക്ക്. ലാവ്‌ലിൻ കേസ് സെപ്‌തംബർ 12 ലേക്ക് മാറ്റിവച്ചു. സിബിഐ ആവശ്യപ്രകാരമാണ് കേസ് മാറ്റിവച്ചത്. വാദിക്കാൻ തയ്യാറാണെന്ന് ഹരീഷ് സാൽവേ അറിയിച്ചെങ്കിലും സിബിഐ...
അഭിരാമി ചികിത്സാ സഹായ ഫണ്ട് കൈമാറി. മണങ്ങാട്ട് ചാലിൽ അഭിരാമിയുടെ കരൾ മാറ്റ ശസ്ത്രക്രിയക്ക് വേണ്ടി കീഴൂർ കമ്മിറ്റി സമാഹരിച്ച തുക മണിയൂർ മുതുവന കമ്മിറ്റിക്ക് കൈമാറി....
ജനങ്ങളോടൊപ്പം നിന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമത്തിൽ കേരള പട്ടിക വിഭാഗ സമാജം സംസ്ഥാന സമിതി യോഗം അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന പ്രസിഡണ്ട് എം എം ശ്രീധരന്റെ...
തിരുവനന്തപുരം നേമത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കണമെന്ന് പട്ടിക വിഭാഗ സമാജം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സ്വന്തം അദ്ധ്യാപകർ നിരന്തരം ജാതി പേര് വിളിച്ചു അപമാനിച്ചതിനെ...
ആഹാര വിഹാരാദികളിൽ മാറ്റം വരുത്തിയാൽ വാർദ്ധക്യവും ആനന്ദകരമാക്കാമെന്ന് സെൻ ലൈഫ് ആശ്രമം ഡയരക്ടർ യോഗാചാര്യ വി. കൃഷ്ണകുമാർ പറഞ്ഞു. വയോജനങ്ങൾക്കായി സെൻലൈഫ് ആശ്രമം നടപ്പിലാക്കുന്ന സോർബ പദ്ധതിയുടെ...